septic ടാങ്കിൽ നിന്നും പൈപ്പ് ഉള്ളിലേക്ക് വെള്ളം കയറുമെന്ന് tank contractor. pipe പൊക്കിയാൽ slop തെറ്റി പൈപ്പ് block ആവുമെന്ന് plumber. overflow കല്ല് cut ചെയ്തു പൈപ്പ് താഴെ വെള്ളം ആകണമെന്ന് plumber. എന്താണ് best solution? കല്ല് കട്ട് ചെയ്താൽ താഴെ vibrate ചെയ്തു leak വരില്ലേ? വാട്ടർ proof ഇനിയും ചെയെണ്ടേ? മൊത്തം ചെയ്യണോ? best solution എന്താണ്?
അതിലെ അവസാനത്തെ അറ അതായത് അതിൽ തെളിഞ്ഞ വെള്ളം കാണുന്ന അറയിൽ നിന്നുമാണ് ഓവർഫ്‌ലോ കൊടുക്കേണ്ടത് .. അതും ഇൻലെറ്റ് പൈപ്പിന്റെ അടിയിലെ ലെവലിൽ നിന്നും 1"താഴെ നിൽക്കണം ഓവർഫ്‌ലോ പൈപ്പിന്റെ അടിയിലെ ലെവൽ...
ഈ ഫോട്ടോയിൽ കാണുന്നത് നിങ്ങളുടെ വീട്ടിൽ ചെയ്തിരിക്കുന്നത് ആണോ...?? ബാത്‌റൂമിൽ നിന്ന് സെപ്റ്റിക് ടാങ്കിലേക്കുള്ള ഇൻലേറ്റും സെപ്റ്റിക് ടാങ്കിന്റെ ഔട്ട് ലേറ്റും ഒരു അറയിൽ നിന്നാണോ കൊടുത്തിരിക്കുന്നത്.... ആണെങ്കിൽ ഇത് തെറ്റാണ്
Nishu tvm
Plumber | Thiruvananthapuram

Roy Kurian
Civil Engineer | Thiruvananthapuram
അടുത്തുള്ള ഒരു experienced engineer നെ വിളിച്ചു കാണിച്ച് അഭിപ്രായം തേടുക.