hamburger
mohd salih

mohd salih

Home Owner | Malappuram, Kerala

ഇതെന്റെ വീട്ടിലെ ടോയ്ലറ്റ് കുഴി ആണ്. ഉള്ള് അളവ് 8 അടി നീളം, വീതി 4.5 അടി ഹൈറ്റ് ഇപ്പോൾ 6.5 അടി ഉള്ളു അടി പാറ ആയതിനാൽ 1.5 അടി ഇനിയും താഴ്തികൂടെ.? അതുപോലെ ഇതിനെ രണ്ടാക്കിയിട്ട് board അടിച്ചു തേച്ചു septic ടാങ്ക് വേസ്റ്റ് ടാങ്ക് ആക്കികൂടെ..?
likes
2
comments
5

Comments


PIGNUZ ELECTRICAL CONTRACTORS
PIGNUZ ELECTRICAL CONTRACTORS

Electric Works | Malappuram

മേൽപ്പറഞ്ഞ രീതിയിൽ ചെയ്യുന്നതിൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ല. നല്ല രീതിയിൽ പ്ലാസ്റ്റർ ചെയ്തതിനുശേഷം ഒരു ഔട്ടർ ടാങ്ക് ഉണ്ടെങ്കിൽ ടോയ്‌ലറ്റുകൾ ഈസിയായി ഉപയോഗിക്കാം. ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് മേഖലയിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക mob:7403 797978

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

10 - 15 Users ഉണ്ടെങ്കിൽ , 6.75 അടി നീളവും 4 അടി വീതിയും 6 അടി എങ്കിലും ഉയരവും വേണം . ഇടയ്ക്ക് ഒരു Baffle wall ( Inlet ൽ നിന്ന് 1 M അകലത്തിൽ 1 കൊടുക്കുക , ബാക്കി ഭാഗം Soak Pit ആക്കാം . Soakpit ൽ leak വരാം കുഴപ്പമില്ല , ചുറ്റിനും Sand fill ചെയ്താൽ മതി . എന്നാൽ Septic tank , watertight ആയിരിയ്ക്കണം , അടിയിലും വശങ്ങളിലും leak വരാൻ പാടില്ല , വെള്ളം കെട്ടി നിർത്തി test ചെയ്യണം . കിണറിൽ നിന്നും 7.5 മീറ്റർ എങ്കിലും അകലം പാലിയ്ക്കണം.

Ramees Pvc
Ramees Pvc

Electric Works | Kozhikode

വെള്ളം നിൽക്കുന്ന ഏരിയ ആണെങ്കിൽ. 6അടി തയ്ച്ച തന്നെ ധാരാളം. നിളവും വീതിയും എത്രകൂടുന്നുവോ അത്രയും നല്ലത്.

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Septic tank എത്ര users ന് ഉപയോഗിയ്ക്കാനാണ് ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store