hamburger
Minju N

Minju N

Home Owner | Kozhikode, Kerala

വീട്ടിലെ ചിതൽ ശല്യം മാറാൻ എന്താണ് ചെയ്യേണ്ടത്?? മണ്ണെണ്ണ ഒക്കെ ഒഴിച്ചു നോക്കി.. പോവുന്നില്ല..
likes
8
comments
16

Comments


Prem M
Prem M

Civil Engineer | Kozhikode

dpc cheythilakil igane varumo??

Tinu J
Tinu J

Civil Engineer | Ernakulam

*വീട് നിർമ്മാണത്തിന് ശേഷം ചിതൽ ശല്യം വരുകയും ചെയ്താൽ ഭിത്തിയുടെ തറയോട് ചേർന്നും , തടിയുടെ ഭാഗങ്ങൾ ഭിത്തിയോട് ചേരുന്ന ഭാഗത്തും ചെരിച്ചു ഡ്രില്ലിങ് ചെയ്തു കുഴികൾ എടുക്കുകയും അതിൽ കെമിക്കൽ ഇഞ്ചക്ട് ചെയ്തു കൊടുക്കുകയും വേണം.* കൂടാതെ നമ്മുടെ ഫർണിച്ചറുകൾ തടികൾ ചിതൽ പിടിച്ചു കഴിഞ്ഞാൽ ഡീസൽ ബ്രഷിംഗ് ( ഡീസൽ കെമിക്കൽ മിക്സ്)ചെയ്തു കൊടുത്തു അത് ക്ലിയർ ചെയ്യേണ്ടതുമാണ്. ഈ പ്രോസസ് ഒരു തവണയല്ല പലവട്ടം ആവർത്തിക്കേണ്ട ആയിട്ട് വരും എന്നാൽ മാത്രമേ ചിതലിന് ഒരു സൊലൂഷൻ കാണാൻ സാധിക്കുകയുള്ളൂ. ഈ പ്രോസസ് ഒരുവട്ടം ചെയ്യുന്നതിന് ഏകദേശം സ്ക്വയർഫീറ്റിന് 10 മുതൽ 15 രൂപ വരെ ചെലവ് വരുന്നതാണ്.

shaju mathew
shaju mathew

Contractor | Kasaragod

നല്ല ക്വാളിറ്റി ഉള്ള മരം യൂസ് ചെയ്താൽ കട്ടിലയിൽ ചിതൽ വരാൻ സാധ്യത ഇല്ല എന്ടെങ്കിലും chemicals സ്പ്രൈ ചെയ്താൽ താത്കാലിക ശമനം കിട്ടും

Joby Joseph Kodanchery
Joby Joseph Kodanchery

Home Owner | Kozhikode

kindly use 'Hit 'black. spray.

george ka
george ka

Carpenter | Alappuzha

വെറുതെ എന്തെങ്കിലുമൊക്കെ ചെയ്തിട്ടു കാര്യമൊന്നുമില്ല

Nidheesh kochuthoppil
Nidheesh kochuthoppil

Carpenter | Kottayam

terminater spray cheyyuka

Jayan Mangamadathil
Jayan Mangamadathil

Carpenter | Malappuram

Terminator

Rajeev Sivan
Rajeev Sivan

Building Supplies | Ernakulam

ചിതലിനെ പ്രതിരോധിക്കാൻ പഴമക്കാർ ചെയ്യുന്ന രീതി ഉലുവ നിക്ഷേപിക്കുക എന്നതാണ്

santhosh balan
santhosh balan

Contractor | Kollam

കട്ടില വെക്കുമ്പോൾ കട്ടില lamination ചെയ്യുക (fiber glass lamination ) .പിന്നെ ഒരിക്കലും ഇതുപോലെയുള്ള problems ഉണ്ടാവുകയില്ല....

josekutty mathew
josekutty mathew

Contractor | Kottayam

കണക്ക് ശാസ്ത്രം ആണെകിൽ വാസ്തു ശാസ്ത്രം തന്നെയാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store