hamburger
mr s

mr s

Home Owner | Kannur, Kerala

ത്യേപ് കഴിച്ചതിനു ശേഷം ഇത് പോലെ ക്രാക്ക് വരാൻ കാരണം?
likes
2
comments
7

Comments


Abid Abdul abideen
Abid Abdul abideen

Mason | Malappuram

iam mason... ഇതിന്റെ കാരണം.. അവർ തേച്ചപ്പോൾ ലൂസ് ഓവർ ആയി.. സിമന്റ്‌... ഇത് അവര്ക് ശെരി ആകാമായിരുന്നു.. കുറച്ചു ടൈം കഴിഞ്ഞ ശേഷം.. ചുമർ ഒന്നു വലിഞ്ഞാൽ.. വലിക്കുന്ന ചട്ടകം കൊണ്ട്.. അടി ഭാഗത്തു നിന്നും മുഗൾ ഭാഗത്തേക്കു.. അമർത്തി വലിക്കുക അപ്പോ ഈ പ്രശ്നം solve ആകും

Structure Lab
Structure Lab

Civil Engineer | Kozhikode

do replaster

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

lots of reason behind this types of cracks 1. absense of adequate curing 2. plastering mix pblms 3. dry plastering on wall.. ie absense of adequate curing before

sudheesh kumar kp kaimaparambil
sudheesh kumar kp kaimaparambil

Contractor | Thrissur

m sand slurry undayirikum plastering mix bonding kurave varum m sandil slurry kudiyal

mr s
mr s

Home Owner | Kannur

ultimate answer is builder is not professional

The  Cascade
The Cascade

Civil Engineer | Thiruvananthapuram

ഒരുപാട് കാരണം ഉണ്ടാകാം. mixingil വെള്ളം കൂടിയാൽ ഇങ്ങനെ ഉണ്ടാകൽ പതിവാണ്. ഫിനിഷിങ് നു വേണ്ടി ഒത്തിരി തേച്ചു പിടിപ്പിച്ചാൽ ഇങ്ങനെ ഉണ്ടാകും. നനക്കൾ നല്ലോണം ഉണ്ടായില്ലെങ്കിൽ ഇങ്ങനെ crack varum. cement കുറഞ്ഞു പോയാലോ ക്വാളിറ്റി ഇല്ലെങ്കിലോ അടർന്നു വീഴലാണ് ചെയ്യുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

ath plastering l varunna finishing illayma aan.allenkil upayogicha cement ne quality issue.athumallenkil ratio l vyatyasam vannittund.ippol Pala veedukalkum ingane kanunnund.quality issue avan aan kooduthal chance

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store