hamburger
Dilnaz PK

Dilnaz PK

Home Owner | Malappuram, Kerala

ഇത് പോലെ പൈപ് പുറത്തേക് കണ്ടാൽ തേച്ചത് പൊളിയുമെന്ന് പറയുന്നു. ശരിയാണോ. അതിനൊരു പരിഹാരം പറയാമോ plastering work നടക്കുന്നു.
likes
1
comments
11

Comments


അലവി  kk
അലവി kk

Contractor | Malappuram

നല്ല പണി അറിയാവുന്ന മേസ്തിരി നല്ല പണി അറിയാവുന്ന വയറിങ് ആൾ

Rahul Sharama
Rahul Sharama

Contractor | Thrissur

polliyum bro

VDESIGNS Builders  Interiors
VDESIGNS Builders Interiors

Contractor | Thrissur

net use ചെയ്ത് plaster ചെയ്യുക

CHANAYIL  BUILDERS
CHANAYIL BUILDERS

Contractor | Ernakulam

plastering ചെയ്യുന്നതിന് മുൻപായി വാട്ടർപ്രൂഫിങ് ചെയ്യുന്ന 2K രണ്ടു കോട്ട് അടിക്കുക രണ്ടാമത്തെക്കോട്ട് അടിച്ചു ഉണങ്ങുന്നതിനുമുൻപ് സിമന്റ്‌ മണൽ മിക്സ്‌ ചെയ്ത് പൈപ്പിൽ തെറിപ്പിച്ചു ഗ്‌രിപ്പ് ഉണ്ടാക്കുക ഉണഗിയത്തിന് ശേഷം പ്ലാസ്റ്റർ ചെയ്താൽ പൊട്ടി അടർന്നു പോകില്ല

Arun T A
Arun T A

Contractor | Thiruvananthapuram

ethine purathe plaster cheythal pottal undavum...cheriya iron net sizine cut cheythe veche plaster kurache thickness kooti cheyuka...mostly pariharam kittum...

Rayvark Vathakadan
Rayvark Vathakadan

Contractor | Ernakulam

mesh tape use cheyyuka not chicken mesh

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പൊളിയും

Abdul gafoor
Abdul gafoor

Contractor | Kasaragod

mess upayogich plastering cheyuga

Subin Son
Subin Son

Contractor | Kollam

പൈപ്പ് പുറം ഭാഗം ഫിനിഷ് അല്ലെ അതാണ് അങ്ങനെ പറയുന്നത് അതിനു ഒരു കാര്യം ചെയ്യു ആ പൈപ്പ് പുറത്ത് കാണുന്നിടത് mesh (പ്ലാസ്റ്ററിങ് നെറ്റ് ) വെച്ച് പ്ലാസ്റ്ററിങ് ചെയ്യു തങ്ങളുടെ പ്രോബ്ലം solve ആകും

Joepaul  K
Joepaul K

Contractor | Thiruvananthapuram

no problem you can plaster with the help of chicken mesh

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store