hamburger
Shibu Kurien

Shibu Kurien

Home Owner | Malappuram, Kerala

ee crack plastering nte ano wall nte ano avide porch inte beam varunude, ithine solution parayamo,
likes
2
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

picture പൂർണ്ണമായി കാണാതെ എങ്ങെ അഭിപ്രായം പറയാൻ കഴിയും ? ഇത് കണ്ടിട്ട് structural problem ആണെന്ന് കരുതുന്നു . Plan & photos upload ചെയ്യുക

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

photo clear alla

dk Laterite cladding
dk Laterite cladding

Flooring | Malappuram

പ്ലാസ്റ്റർ പ്രോബ്ലം അല്ല

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

മുഴുവൻ photo ഇടുക

Ummar  MT ummer
Ummar MT ummer

Mason | Malappuram

ഇത് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുക ഒരു പരിധിവരെ ക്രാക്ക് തടയാൻ സഹായിക്കും

ഇത് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുക ഒരു പരിധിവരെ ക്രാക്ക് തടയാൻ സഹായിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store