Proper water proofing should be done before tiling and tilling should be done with spacers that should be filled with epoxy grout.
A protective coating should be given as well, in order to prevent fungi snd algae infestation, these protective coating materials are available in the market, contact me to know more details.
നല്ലതാണ് പക്ഷേ ടൈൽ ഇടുന്നതിനു മുമ്പ് നല്ലവണ്ണം വാട്ടർ പ്രൂഫ് ചെയ്യണം അല്ലെങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ ടൈലിന്റെ വിടവിൽ കൂടി വെള്ളം ഇറങ്ങി ചോർച്ച വരുന്നുണ്ട്
ചൂട് കുറയ്ക്കുവാൻ ടെറസിൽ വെതറിങ്ങ് tiles ഉപയോഗിക്കുന്നത് നല്ലതാണോ എന്നുള്ളതാണ് താങ്കളുടെ ചോദ്യം. തീർച്ചയായും നല്ലത് തന്നെയാണ്. പക്ഷേ മഴയോ വെള്ളമോ കൊള്ളുന്ന പ്രതലങ്ങളിൽ ഒരിക്കലും clay ഉപയോഗിച്ചുള്ള ടൈലുകൾ വിരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.കാരണം clay ടൈലുകൾ വെള്ളം ധാരാളം വലിച്ചെടുക്കുന്ന ടൈലുകളാണ്. ഇങ്ങനെയുള്ള ആവശ്യങ്ങൾക്കായി ACC യുടെ 2inch ബ്ലോക്ക് അവൈലബിൾ ആണ്, ACC ആയതുകൊണ്ട് ഈ മെറ്റീരിയലിന് വെയിറ്റ് വളരെ കുറവാണ് കൂടാതെ ഇതൊരു നോൺ പോറസ് മെറ്റീരിയൽ ആയതുകൊണ്ട് വെള്ളം വലിച്ചെടുക്കും എന്നുള്ള പേടിയും ഒഴിവാക്കാവുന്നതാണ്. ഐസിസി blocks ൻറെ ഇൻസൈഡിൽ എയർ ബബിൾസ് ധാരാളം ഉള്ളതുകൊണ്ട് തന്നെ ടെറസിൻറെ അടിയിൽ തണുപ്പ് കിട്ടുവാനും നല്ലതാണ്. വെള്ളം ഇറങ്ങാത്ത മറ്റു വെതറിങ്ങ്
ടൈലുകൾളും ഇന്ന് അവൈലബിൾ ആണ് . ചൂട് കുറയ്ക്കുവാൻ കഴിവതും വെളുത്തതോ അല്ലെങ്കിൽ ലൈറ്റ് കളേഴ്സ് ആയ ടൈലുകൾ വിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് . സ്ലാബിൽ നന്നായിട്ട് വാട്ടർപ്രൂഫിങ് ചെയ്തതിനു ശേഷം മാത്രമേ ഈ ടൈലുകൾ വിരിക്കുവാൻ പാടുകയുള്ളൂ. അതുപോലെ ടൈലുകൾ വിരിച്ചതിനു ശേഷം എപ്പോക്സി ഇട്ട് മാത്രമേ ആ ടൈലുകൾ തമ്മിലോ ടൈലുകളും വാൾസ് തമ്മിലോ ഉള്ള ഗ്യാപ്പുകൾ ഫില്ല് ചെയ്യാൻ പാടുകയുള്ളൂ.
അല്ലാത്തപക്ഷം പിന്നീട് ഈ ഗ്യാപിലൂടെ വെള്ളം ഇറങ്ങുകയും ലീക്ക് ഉണ്ടാവാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യും.
totaly waste of money 💰
ട്രസ്സ് വർക്ക് ചെയ്യുന്നതാ ണ് ഏറ്റവും നല്ലത് ചൂടും കുറയും മുകളിൽ കൂടുതൽ സ്ഥല സൗകര്യവും ആകും . വാർകലിലും ദിത്തിയിലും വെള്ളം വീഴാത്ത ത് കൊണ്ട് കാലപ്പഴക്കം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ 100 % ഒഴിവാക്കാം. .
ചിന്തിച്ചിട്ട് മാത്രം ചെയ്യുക
chelliah cholappally
Flooring | Ernakulam
Proper water proofing should be done before tiling and tilling should be done with spacers that should be filled with epoxy grout. A protective coating should be given as well, in order to prevent fungi snd algae infestation, these protective coating materials are available in the market, contact me to know more details.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
നല്ലതാണ് പക്ഷേ ടൈൽ ഇടുന്നതിനു മുമ്പ് നല്ലവണ്ണം വാട്ടർ പ്രൂഫ് ചെയ്യണം അല്ലെങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ ടൈലിന്റെ വിടവിൽ കൂടി വെള്ളം ഇറങ്ങി ചോർച്ച വരുന്നുണ്ട്
Tinu J
Civil Engineer | Ernakulam
ചൂട് കുറയ്ക്കുവാൻ ടെറസിൽ വെതറിങ്ങ് tiles ഉപയോഗിക്കുന്നത് നല്ലതാണോ എന്നുള്ളതാണ് താങ്കളുടെ ചോദ്യം. തീർച്ചയായും നല്ലത് തന്നെയാണ്. പക്ഷേ മഴയോ വെള്ളമോ കൊള്ളുന്ന പ്രതലങ്ങളിൽ ഒരിക്കലും clay ഉപയോഗിച്ചുള്ള ടൈലുകൾ വിരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.കാരണം clay ടൈലുകൾ വെള്ളം ധാരാളം വലിച്ചെടുക്കുന്ന ടൈലുകളാണ്. ഇങ്ങനെയുള്ള ആവശ്യങ്ങൾക്കായി ACC യുടെ 2inch ബ്ലോക്ക് അവൈലബിൾ ആണ്, ACC ആയതുകൊണ്ട് ഈ മെറ്റീരിയലിന് വെയിറ്റ് വളരെ കുറവാണ് കൂടാതെ ഇതൊരു നോൺ പോറസ് മെറ്റീരിയൽ ആയതുകൊണ്ട് വെള്ളം വലിച്ചെടുക്കും എന്നുള്ള പേടിയും ഒഴിവാക്കാവുന്നതാണ്. ഐസിസി blocks ൻറെ ഇൻസൈഡിൽ എയർ ബബിൾസ് ധാരാളം ഉള്ളതുകൊണ്ട് തന്നെ ടെറസിൻറെ അടിയിൽ തണുപ്പ് കിട്ടുവാനും നല്ലതാണ്. വെള്ളം ഇറങ്ങാത്ത മറ്റു വെതറിങ്ങ് ടൈലുകൾളും ഇന്ന് അവൈലബിൾ ആണ് . ചൂട് കുറയ്ക്കുവാൻ കഴിവതും വെളുത്തതോ അല്ലെങ്കിൽ ലൈറ്റ് കളേഴ്സ് ആയ ടൈലുകൾ വിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് . സ്ലാബിൽ നന്നായിട്ട് വാട്ടർപ്രൂഫിങ് ചെയ്തതിനു ശേഷം മാത്രമേ ഈ ടൈലുകൾ വിരിക്കുവാൻ പാടുകയുള്ളൂ. അതുപോലെ ടൈലുകൾ വിരിച്ചതിനു ശേഷം എപ്പോക്സി ഇട്ട് മാത്രമേ ആ ടൈലുകൾ തമ്മിലോ ടൈലുകളും വാൾസ് തമ്മിലോ ഉള്ള ഗ്യാപ്പുകൾ ഫില്ല് ചെയ്യാൻ പാടുകയുള്ളൂ. അല്ലാത്തപക്ഷം പിന്നീട് ഈ ഗ്യാപിലൂടെ വെള്ളം ഇറങ്ങുകയും ലീക്ക് ഉണ്ടാവാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യും.
Syam vazhathusserilroofs Roofing service
Fabrication & Welding | Alappuzha
totaly waste of money 💰 ട്രസ്സ് വർക്ക് ചെയ്യുന്നതാ ണ് ഏറ്റവും നല്ലത് ചൂടും കുറയും മുകളിൽ കൂടുതൽ സ്ഥല സൗകര്യവും ആകും . വാർകലിലും ദിത്തിയിലും വെള്ളം വീഴാത്ത ത് കൊണ്ട് കാലപ്പഴക്കം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ 100 % ഒഴിവാക്കാം. . ചിന്തിച്ചിട്ട് മാത്രം ചെയ്യുക
Shan Tirur
Civil Engineer | Malappuram
upayogikkam.
prasad p k
Contractor | Kasaragod
hollow brick anu nallath