Syam vazhathusserilroofs Roofing service
43
Followers
13
Posts
1
Following

Syam vazhathusserilroofs Roofing service

profession icon   Fabrication & Welding · 15 Years map iconAlappuzha, Kerala

Services Provided

Quality is everything . 💝 7012947381

about me iconAbout

Quality is everything . 💝 7012947381

workplace iconCompany

Self-Employed

address iconAddress

-

Pincode

688539

languages iconLanguages I Speak

English

Syam vazhathusserilroofs Roofing service
Syam vazhathusserilroofs Roofing service

Fabrication & Welding | Alappuzha, Kerala

ചെറിയ ലാഭത്തിനു വേണ്ടി മെറ്റീരിയൽ വാങ്ങിക്കൊടുത്തിട്ട് വർക്കുകൾ ചെയ്യിക്കുന്നതാണ് അല്ലെങ്കിൽ കൂലി നൽകി പണിക്കാരെ നിർത്തുന്നത് ആണ് നല്ലത് എന്ന് ചിന്തിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ടാകാം ! എന്നാൽ നിങ്ങൾ മനസിലാക്കാൻ ! ഒരു കൂലിപ്പണിക്കാരൻ പണി ചെയ്ത് തീർത്ത് പോയാൽ പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം അതിന് ഒരു മെയിന്റനൻസ് വന്നാൽ ഉറപ്പായും നിങ്ങൾ വീണ്ടും അതിന് കൂലി നൽകണം. മെയിന്റനസ് വരാൻ കാരണം നിങ്ങൾ വാങ്ങിയ മെറ്റിരിയലിന്റെ ഗുണ നിലവാരമില്ലായ്മ ആണ് കാരണം എന്ന് പറഞ്ഞ് അയാൾ തലയൂരും! ചുരുക്കം പറഞ്ഞാൽ ആ വർക്കിന്റെ പൂർണ ഉത്തരവാധിത്വം നിങ്ങളുടെ തലയിൽ ആണ് ! പണിയിലെ അപാകത മൂലം അത് പൂർണമായി നശിച്ചാലും ആ നഷ്ടവും നിങ്ങളുടെ മാത്രമാണ്. എന്നാൽ നിങ്ങൾ ആ വർക്ക് മൊത്തമായി ഏൽപ്പിക്കുന്നത് ഒരു കോൺട്രക്ടറിനെയോ ഒരു സ്ഥാപനത്തിനെ യോ ആണെങ്കിൽ . പിന്നീട്ട് ഈ വക തലവേധനകൾ ഒന്നുമില്ല ! നിങ്ങൾക്ക് ചെയ്യാൻ ഉദ്ധേശിക്കുന്ന ജോലിയെക്കുറിച്ച് പൂർണ അറിവ് ഉണ്ട് എങ്കിൽ മാത്രം ലേബർ കോൺട്രാക്റ്റ് , കൂലിപ്പണിക്കാർ, തിരഞ്ഞെടുക്കുക . എന്താ നിങ്ങളുടെ അഭിപ്രായം ?
Syam vazhathusserilroofs Roofing service
Syam vazhathusserilroofs Roofing service

Fabrication & Welding | Alappuzha, Kerala

ചേർത്തലയിൽ വെൽഡിങ്ങ് ഹെൽപേഴ്സിനെയും(fresher's) പണിക്കാരെയും ആവശ്യമുണ്ട്. WhatsApp 7012947381
Syam vazhathusserilroofs Roofing service
Syam vazhathusserilroofs Roofing service

Fabrication & Welding | Alappuzha, Kerala

പല ആൾക്കാരുടെ സംശയം ആണ് ! ലേബർ കോൺട്രാക്റ്റ് ആണോ ! മെറ്റീരിയൽ ഉൾപ്പെടെ മൊത്തം കോൺട്രാക്റ്റ് കൊടുക്കുന്നത് ആണോ ലാഭകരംവും സുരക്ഷിതവും എന്ന് ! എന്റെ അഭിപ്രായത്തിൽ നിങ്ങൾ ഒരു കാരണവശാലും ഒരു അംഗീകൃത സ്ഥാപനം ഇല്ലാത്ത വൃക്തിക്ക് കോൺടാക്റ്റ് കൊടുക്കരുത് എന്നാണ്! അങനെ ചെയ്താൽ ആ വർക്കിന് എന്തെങ്കിലും മെയിറ്റനൻസ് വേണ്ടി വന്നാലോ നിർമാണ തകരാറു മൂലം നാശം സംഭവിച്ചാലോ നിങ്ങളുടെ പണം നഷ്ടമായേക്കാം. കാരണം പൂർണ ഉത്തരവാധിത്വം നിങ്ങളുടെ മാത്രമാണ്... നിസ്സാര മായ ലാഭം നോക്കാതിരിക്കുക വർക്കുകൾ എഗ്രിമെറ്റ് ചെയ്ത് ചെയ്യിപ്പിക്കുക. മെറ്റിരിയൽ ബിൽ സ്ഥാപന ത്തിന്റെ പേരിൽ മാത്രം വാങ്ങി ഒരു കോപ്പി സൂക്ഷിക്കുക.
Syam vazhathusserilroofs Roofing service
Syam vazhathusserilroofs Roofing service

Fabrication & Welding | Alappuzha, Kerala

ഇതിന്റെ സ്കെച്ച് & 3D ഉണ്ടോ ?
ഇതിന്റെ സ്കെച്ച് & 3D | Kolo
Syam vazhathusserilroofs Roofing service
Syam vazhathusserilroofs Roofing service

Fabrication & Welding | Alappuzha, Kerala

ചേർത്തലയിൽ ട്രസ്സ് വർക്കിന് ഷീറ്റിംഗ് അറിയാവുന്ന പണിക്കാരെ ആവശ്യമുണ്ട്. കൂലി. 1000 - 1200