hamburger
RAGI K G

RAGI K G

Home Owner | Thrissur, Kerala

inale main varppu kazhinju. but innu nokkumbol cheriya cracks Kanan undu. billal pole. concrete cheytha cement ultra tech um, acc JSP yum anu. ee cheriya villal kozhappamilla ennanu ivaru parayunath? ini ithinu entha cheyyuka? futuril ithu enthengilum issue avumo?
likes
1
comments
9

Comments


mericon designers
mericon designers

Water Proofing | Wayanad

do not apply simply cement grout..flexible acrylic grouting is good

GLASTIN R U
GLASTIN R U

Contractor | Thiruvananthapuram

ഞാൻ കോൺട്രാക്ടർ ആണ്. കുഴപ്പമില്ല. മുകളിൽ ജലംശം കുറയുമ്പോൾ വലിയുന്നതാ. grout ചേർത്ത് ക്ലിയർ ചെയ്താൽ മതി. വേറെ ഒരു പ്രശ്നവും ഇല്ല

Saju Thomas
Saju Thomas

Contractor | Pathanamthitta

ഒരു കുഴപ്പവുമില്ല പറഞ്ഞു പേടിപ്പിക്കാൻ ഒരുപാടു പേര് കാണും. ഇത് concrete ടോപ്പിൽ മാത്രം ഉള്ള ഒരു crack ആണ്. ഒന്ന് grout ഒഴിച്ച് kodukku

gyproc gypsum plastering    water proofing
gyproc gypsum plastering water proofing

Civil Engineer | Kozhikode

kooduthal ariyan njangalude profile sandharshikku .. 8714466603

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിലപ്പോൾ മുട്ട് ഇരുന്നതായിരിയ്ക്കും . grout കൊടുത്ത് പരിഹരിയ്ക്കുക.

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

binu baby
binu baby

Home Owner | Kollam

kurachu grout kalakki oZhichal mathy ippem enikkum ingane undayirunnu

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Crack filler cheythal mathy

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store