hamburger
Hariharan Radhakrishnan

Hariharan Radhakrishnan

Home Owner | Palakkad, Kerala

ഒരാഴ്ച മുമ്പ് പ്ലാസ്റ്ററിങ് പൂർത്തിയായി. ശരിയായ ക്യൂറിംഗ് നടത്തിയിട്ടും ഭിത്തിയിൽ വിള്ളലുണ്ട്. എന്തായിരിക്കാം കാരണം.താഴത്തെ നിലയിലെ സ്ലാബിലോ മതിലിലോ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒന്നാം നിലയിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്
likes
0
comments
6

Comments


Pradhul Sankar
Pradhul Sankar

Home Owner | Kottayam

curingnde kuravaanu. psand + cement bhayangara exothermic reaction aanu. ground flooril varaathathu purathu ninnulla choodu kuravaayathu kondaanu. From my point of view.

MuNnAs MuNnA
MuNnAs MuNnA

Interior Designer | Malappuram

nannayi nanakkadirunnal ingane varaarund

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

wall plastering , 1:4 , 12 m.m & 12 mm ആണ് ചെയ്യണ്ടത് , quality & consistency ഉള്ള mortar ആയിരിയ്ക്കണം . cement , sand ( p sand ) എന്നിവ ശരിയായ അനുപാതത്തിൽ എടുത്ത് uniform colour വരത്തക്കവണ്ണം ആദ്യം നല്ലവണ്ണം dry mix ചെയ്യണം ,അതിന് ശേഷം, വെള്ളം ക്രമേണ ഒഴിച്ച് നല്ലവണ്ണം Mix ചെയ്താൽ good consistency & good workability ഉള്ള mortar ലഭിയ്ക്കും . ഭിത്തിയിൽ തേക്കുമ്പോഴും , plastering mason നല്ലവണ്ണം woodenfloat ഉപയോഗിച്ചും , mason's trowel ഉപയോഗിച്ചും നല്ലവണ്ണം തേച്ച് മിനുക്കണം ( Mixing , തേപ്പ് എന്നിവ ശരിയല്ലങ്കിൽ ഇങ്ങനെ കുഴപ്പം ഉണ്ടാകാം ) . തേക്കുന്നതിന് മുമ്പ്, തേക്കണ്ടതായ ഭിത്തി surface preparation ചെയ്യണം , wetting ചെയ്യണം.

Santhosh  f
Santhosh f

Home Owner | Kollam

p sand ആണോ?

Shan Tirur
Shan Tirur

Civil Engineer | Malappuram

chilaapl quality issue ayirikkum

Ashik T
Ashik T

Home Owner | Kozhikode

ഏഴ് ദിവസം 2 നേരം നന്നായി നനച്ചിരുന്നോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store