hamburger
jitheesh vava

jitheesh vava

Home Owner | Palakkad, Kerala

പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികളിൽ ഇതുപോലുള്ള ക്രക്ക് വരാനുള്ള കാരണം എന്താണ്
likes
3
comments
8

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

lower ഗ്രേഡ് p sand with more dust. കൂടാതെ lack of ക്യൂറിങ്

Gireesh GK
Gireesh GK

Contractor | Palakkad

ഈ കാണുന്ന പ്രോബ്ലെം ലിന്റാലിനു മുകളിൽ മെയിൻ സ്ലബ്ബിന്റെ അടുത്ത് ആണെങ്കിൽ. അതു തേപ്പിന്റെ പ്രശനം അഗണമെന്നില്ല അതു മെയിൻ സ്ലാബ് വർക്കുന്നതിന്റെ മുൻപ് ചുമരിന്റെ മുകളിൽ ഷീറ്റ് വിരിക്കാത്തതു കൊണ്ടും ഉണ്ടാവാൻ ചാൻസ് ഉണ്ട്

vimod  t v
vimod t v

Civil Engineer | Thrissur

plastering cheyyumpo putty itta pole finish cheydhirika.cheriya oru roughness venam.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

proper ആയി wetting നടക്കാത്തതിനാൽ ഉണ്ടാകാം. നല്ല p.sand ഉപയോഗിയ്ക്കാത്തതിനാലും , സിമെൻ്റ് - മണൽ അനുപാതം ശരിയാകാത്തതിനാലും ഉണ്ടാകാം . ഭിത്തികൾക്ക് - 1:4 അനുപാതവും സ്ലാബുകൾ / സീലിങ്ങ് എന്നിവയ്ക്ക് 1:3 അനുപാതവും ആയിരിയ്ക്കണം സിമൻ്റ് : മണൽ അനുപാതം .

Archipilla build solution
Archipilla build solution

Civil Engineer | Palakkad

കൃത്യമായ നനവ് കിട്ടാത്തതുമുലാമോ മിനിക്കുന്നതിന് സിമെന്റ് കൂടുതൽ ഉപയോഗിച്ചോ ആവാം കൂടുതൽ സൂര്യപരകാശം തട്ടുന്ന ഭാഗം ആണെങ്കിലും ഇത് സംഭവിക്കാം.

Wall Mend Designs
Wall Mend Designs

Civil Engineer | Palakkad

കൃത്യമായ നനവ് കിട്ടത്തെയാലും ഇതുപോലുള്ള crack കാണാം ,cement കൂടിയാലും ഇതുപോലുള്ള cracks വരാം

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

പല കാരണങ്ങൾ ഉണ്ടാകാം... Plastering കനക്കുറവ്, ഭിത്തി നന്നായിനനക്കാതെ Plaster ചെയ്യുക, Surface ൽ Key യുടെ അഭാവം, Shrinkage in mortar joints between brick/blocks/Laterite due to improper thickness.ഇതിനൊക്കെ പുറമേ M Sand ആയാലും, river Sand ആയാലും plastering work ന് അനുയോജ്യമായ %range ലുള്ള Particles ഉണ്ടായിരിക്കുകയും വേണം.

dk Laterite cladding
dk Laterite cladding

Flooring | Malappuram

സിമൻ്റ് മിക്സിങ്ങിൻ്റെ കുഴപ്പം അല്ലെങ്കിൽ നനവ് കുറഞ്ഞതിൻ്റെ.. രണ്ടാമത് പറഞ്ഞതാവാനാണ് കൂടുതൽ ചാൻസ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store