hamburger
SHIBIN k

SHIBIN k

Home Owner | Palakkad, Kerala

ഈ പ്ലാനിൽ front elevation low budget design എങ്ങനെ ചെയാം normal standard design
likes
0
comments
3

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

Shibin ഈ plan മുന്നിൽ നിവർത്തി വെച്ച് നന്നായി പഠിക്കുക. ഒരു ദിവസം, രണ്ടു ദിവസം..... പൂർണമായി, ഈ വീടുണ്ടാക്കിയാൽ കിട്ടാവുന്ന സൗകര്യങ്ങൾ, ഗുണങ്ങൾ, അസൗകര്യങ്ങൾ, ദോഷങ്ങൾ, ഭംഗി....... എല്ലാം. m/bed എന്ന് ഉദ്ദേശിക്കുന്ന മുറിയിൽ കൊടുത്തിരിക്കുന്ന bathroom എത്ര ഇടുങ്ങിയതാനെന്നു അറിയാമോ?1mtr. അടുത്ത bathroom ഉം അതെ. താങ്കൾ നിർമ്മിക്കുന്നത് അത്രയും ചെറിയ ഒരു വീടല്ല. cross ventilation കിട്ടാൻ ഒരു വകുപ്പും ഇല്ല.dining ന് ventilation ഇല്ല. വളരേ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത്. ഭക്ഷണ സ്ഥലത്തേക്ക് ശുദ്ധ വായു കടന്നു വരണം, കടന്നു പോകണം. ഇങ്ങനെയൊക്കെ ഒരു കാഴ്ചപ്പാടുള്ള ആളെ കൊണ്ടു plan വരപ്പിക്കുക. വീട് ഒരിക്കലേ ഉണ്ടാക്കുകയുള്ളൂ......

Afsar  Abu
Afsar Abu

Civil Engineer | Kollam

contact me, i can design

Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

നിങ്ങൾ വിളിക്കൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store