എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോറിൻറെ പണി കഴിഞ്ഞു. മുകളിലേക്ക് അറ്റാച്ച്ഡ് ബാത്റൂം ഉള്ള രണ്ടു ബെഡ്റൂമും ഒരു ഹോളും കൂടി എടുക്കണം എന്നുണ്ട്.എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോർ പ്ലാനാണ് വെച്ചിരിക്കുന്നത് അതിൽ മാർക്ക് ചെയ്തിരിക്കുന്ന പോലെ കൂട്ടി എടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇതിൽ പച്ച കളർ കൊണ്ട് അടയാളപ്പെടുത്തിയ ഭാഗത്ത് ഒരു ബാത്റൂം കൊടുത്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ?.അതിൻറെ അടിയിൽ ലിവിങ് റൂം ആണ് അഭിപ്രായം പറയാമോ?. -Rijesh CP
Shan Tirur
Civil Engineer | Malappuram
കുഴപ്പം ഇല്ല. bathroom നന്നായി waterproof ചെയ്യണം
Kolo Advisory
Service Provider | Ernakulam
{{1628567878}}