hamburger
sudheesh kangalath

sudheesh kangalath

Home Owner | Thrissur, Kerala

ഈ പ്ലാനിനെ കുറിച്ച് എന്താണ് അഭിപ്രായം
likes
142
comments
11

Comments


Glaise Baby
Glaise Baby

Home Owner | Ernakulam

എൻ്റെ ഒരു അഭിപ്രായം ആണ്.. ഡൈനിംഗ് tablilnte മുകളിൽ stair വന്നാൽ അതിൽ കൂടി നടക്കുമ്പോൾ പറക്കുന്ന പൊടി ഡൈനിംഗ് ടേബിളിൽ വന്നു വീഴും.. കുട്ടികൾ ഉള്ള വീട് ആണേൽ epolum അതിൽ കൂടി കുട്ടികൾ കയറി ഇറങ്ങും അപ്പോൾ പൊടി പറന്നു താഴെ ടേബിളിൽ വീഴും ഇനി ആരേലും aa samayathu ഭക്ഷണം കഴിക്കുന്നുണ്ട് എങ്കിൽ അവരുടെ ഫുഡിലും വീഴും .. ഈ പൊടി പറക്കുന്നത് visible ആവണം എന്നില്ല.. ടേബിളിൽ വിരൽ ഓടിച്ചാൽ കയ്യിൽ പറ്റി വരുമ്പോൾ കാണാൻ പറ്റൂ

Arun T A
Arun T A

Contractor | Thiruvananthapuram

whenever you are sharing a plan please share plot dimensions too.. without that it's not possible to say anything about the plan...

Hussain Hussain
Hussain Hussain

Home Owner | Wayanad

Bathroom വേണം

Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

simple plan.. congested pole thonnunu. typical type plan ann, kurachude changes verutham

muhammad n
muhammad n

Home Owner | Thiruvananthapuram

rooms aduthayal chilvu kurakkam

niyas  Khan
niyas Khan

Home Owner | Kollam

kitchen kanni moopayil aalle??

shibu ijk
shibu ijk

Home Owner | Thrissur

entrance right സൈഡിൽ ആക്കാം,stair ഭാഗത്ത്‌ 2nd ബെഡ്റൂം entrence ആക്കാം store കോണിക്കടിയിൽ ആക്കാം ബെഡ് rooms ദീർഘ ച്ചതുരത്തിൽ ആക്കികൂടെ bathroom chruthaanallo

Shon Davis
Shon Davis

Civil Engineer | Thrissur

For construction, Sthothram Builders, Thrissur 9037028132

kallukalam builders And Developers
kallukalam builders And Developers

Civil Engineer | Kottayam

inerior , architecture and all construction works contact @8590708130 you are always free to call free consultation. "Build Your Dreams Into Reality "🏠

The  Cascade
The Cascade

Civil Engineer | Thiruvananthapuram

cute and simple plan. അളവുകൾ ഒന്നും കൊടുത്തിട്ടില്ല, അതുകൊണ്ട് തന്നെ എത്രമാത്രം spacious ആണെന്ന് പറയാൻ പറ്റില്ല. plot sketch koode undenkil കുറച്ചൂടെ manassilakumayirunnu. എന്നാലും റൂം arrangement നന്നായിട്ടുണ്ട്. കുറച്ചൂടെ better aaki എടുക്കാനും sanction നു വേണ്ടിയുള്ള കാര്യങ്ങൾക്കും ഞാൻ ഹെൽപ് ചെയ്യാം. call me at 9656613472 or share your contact details.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store