hamburger
Dack Son

Dack Son

Home Owner | Thrissur, Kerala

ഈ പ്ലാനിനെ പറ്റി ഒന്നു പറയാമോ.. അപാകതകൾ, വാസ്തു പ്രശ്നങ്ങൾ എന്നിവ.. ഏണിപ്പടി പുറത്ത് നിന്നും നൽകുവാൻ ഉദ്ദേശിക്കുന്നത്..
likes
1
comments
4

Comments


Rishad Kt
Rishad Kt

Home Owner | Wayanad

Shelvin Joseph
Shelvin Joseph

3D & CAD | Thrissur

common toilet ന് മുമ്പിൽ ഇടുങ്ങിയ അവസ്ഥ ആയിരിക്കും കിച്ചെൻ നിന്നും റൂമിലേക്ക് entry ഉള്ളത് പോലെ ആണു കാണുന്നത് രണ്ട് റൂം attached അല്ലാത്തത് ബുദ്ധിമുട്ട് ആയിരിക്കും work area ഉപയോഗിക്കന് സാധിക്കില്ല

Salim N
Salim N

Interior Designer | Thrissur

plan shariyalla

saleem K saleem
saleem K saleem

Interior Designer | Kozhikode

plan ശ്രദ്ധിച്ചോ? ഒരു bedroom ന്റെ വാതിൽ അടുക്കളയിൽ നിന്നാണ്.ശ്രമിച്ചാൽ കുറച്ചു കൂടി മെച്ചപ്പെടുത്താം. ചെറിയ മാറ്റം വരുത്തി, living കുറച്ചു കൂടി നീളം കൂട്ടി, living cum dining ആക്കാം. bedroom ന്റെ position മാറ്റണം........

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store