Dining hall is too big but privacy is less & have not sufficient ventilation.toilet positions at front side not preferable.front door position should change to left side and get more seating facility
ടോയ്ലറ്റ് ഇന് 2 entry കൊടുക്കുന്നത് അത്ര നല്ലതല്ല. ഒന്നുകിൽ common ടോയ്ലറ്റ് ആയി ഉപയോഗിക്കുക. അല്ലേൽ attachedആക്കുന്നത് ആകും നല്ലത്. ഈ പ്ലാനിൽ ജനൽ പൊസിഷനും ബേസിക് ഇന്റീരിയർ പൊസിഷൻ ഉം ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്താൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നല്ലത് ആയിരിക്കും
deepak as
Contractor | Thrissur
please add a court yard
Shibi Anil Anil
Civil Engineer | Thrissur
Dining hall is too big but privacy is less & have not sufficient ventilation.toilet positions at front side not preferable.front door position should change to left side and get more seating facility
Bricks and Wires
Architect | Kozhikode
ടോയ്ലറ്റ് ഇന് 2 entry കൊടുക്കുന്നത് അത്ര നല്ലതല്ല. ഒന്നുകിൽ common ടോയ്ലറ്റ് ആയി ഉപയോഗിക്കുക. അല്ലേൽ attachedആക്കുന്നത് ആകും നല്ലത്. ഈ പ്ലാനിൽ ജനൽ പൊസിഷനും ബേസിക് ഇന്റീരിയർ പൊസിഷൻ ഉം ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്താൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നല്ലത് ആയിരിക്കും
FAITH BUILDERS G
Contractor | Kollam
kuravukal ഒന്നും പറയാൻ ഇല്ല ഉള്ള സ്ഥാലല്ലേ ചെയ്യാൻ പറ്റുകullu
HridhuSobha Builders and Developers
Civil Engineer | Thrissur
എവിടെ എന്ത് വെക്കണം എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാം.. അത് ഓരോരുത്തരുടെ ഇഷ്ടമാണ്.. സൈസിൽ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി 😊
HridhuSobha Builders and Developers
Civil Engineer | Thrissur
front 3 m side 1 m rear 1.5 m
Sajan OD Olat
Civil Engineer | Palakkad
north അടയാളപ്പെടുത്തുക
Deepa shivadas
Service Provider | Ernakulam
Rohith R
Architect | Alappuzha
3d low rateil cheyyanamenkil contact cheyyam 9037-386734
Arrant Architects
Architect | Thrissur
ലിവിംഗ് റൂമിന് കുറച്ചുകൂടി പ്രെയ്‌വസികൊടുക്കണം.