ഞാൻ പണിയാൻ പോകുന്ന 2 നില വീടിന് അകത്തും പുറത്തുമായി 2 StairCase ഉണ്ട്. ഇതിൽ അകത്തേത് ഒഴിവാക്കി പകരം ലിഫ്റ്റ് ആക്കിയാൽ അതിന് മുനിസിപ്പാലിറ്റി അപ്രൂവൽ ലഭിക്കുമോ? പ്ളാൻ ഇതോടൊപ്പം ചേർക്കുന്നു. അറിവുള്ളവർ ഒന്നു പറഞ്ഞു തരണെ .
ഇന്റീരിയർ വർക്കുകൾ കരാറടിസ്ഥാനത്തിൽ കൊടുക്കുമോ ബെഡ്റൂം കബോർഡ് കിച്ചൻ കബോർഡ് ഒരു സ്ക്വയർഫീറ്റിന് 400 രൂപ ക്ക് ചെയ്തു കൊടുക്കുന്നതാണ് contact number xxxxxxxxxxx3
Cushbinshad A B
Home Owner | Ernakulam
സിംഗിൾ ഫേസ് ലിഫ്റ്റ് കിട്ടും. ലൈസെൻസ് അവർ തന്നെ റെഡിയാക്കി തരും.
saleem K saleem
Interior Designer | Kozhikode
stair നിലനിർത്തി കൊണ്ട് lift കൊടുക്കാൻ കഴിയില്ലേ?...
Bineesh xavier
Contractor | Ernakulam
ഇന്റീരിയർ വർക്കുകൾ കരാറടിസ്ഥാനത്തിൽ കൊടുക്കുമോ ബെഡ്റൂം കബോർഡ് കിച്ചൻ കബോർഡ് ഒരു സ്ക്വയർഫീറ്റിന് 400 രൂപ ക്ക് ചെയ്തു കൊടുക്കുന്നതാണ് contact number xxxxxxxxxxx3
IMSES infrastructure
Contractor | Ernakulam
tax കൂടും 3 phase കണക്ഷൻ must ആണ്, വേറേ ഒരു പ്രശ്നവും ഇല്ല