cupboard work നു വേണ്ടിയാകാം എല്ലായിടത്തും ഭിത്തി pocket പോലെ ഉള്ളിലേക്ക് വലിച്ചിരിക്കുന്നത്.. പക്ഷെ അത് കൺസ്ട്രക്ഷൻ cost കൂടും..
living room ആയി കൊടുത്തിരിക്കുന്നത് വെറുതെ സ്ഥലം കളഞ്ഞതായി തോന്നുന്നു
step എപ്പോളും clockwise ആണ് നല്ലത്
common wash ന്റെ ഇടുക്കം കുറക്കാൻ step ന്റെ 4 steps നു കൊടുത്തിരിക്കുന്ന wall എടുത്തു മാറ്റുക
kitchen congested ആയി തോന്നുന്നു
back ലെ bed room ന്റെ toilet നും cupboard നും വേണ്ടി wall നിർമിച്ച രീതി ഒന്ന് കൂടി പരിശോധിക്കണം
താങ്കൾ എടുത്ത effort നെ അഭിനന്ദിക്കുന്നു..
വാസ്തുവിനെപ്പറ്റി അറിയണമെങ്കിൽ watsap me 9061146334
ഇത്രയും വലിയ Dining Hall ന് ഒരുSideഭിത്തിയില്ലാത്തപ്പോൾ Two wayslabചെയ്യാൻ അവിടെ Beam കൊടുക്കേണ്ടി വരും. Please consult a structural Engineer before finalising this plan.
UNITECH HOMES
Civil Engineer | Ernakulam
cupboard work നു വേണ്ടിയാകാം എല്ലായിടത്തും ഭിത്തി pocket പോലെ ഉള്ളിലേക്ക് വലിച്ചിരിക്കുന്നത്.. പക്ഷെ അത് കൺസ്ട്രക്ഷൻ cost കൂടും.. living room ആയി കൊടുത്തിരിക്കുന്നത് വെറുതെ സ്ഥലം കളഞ്ഞതായി തോന്നുന്നു step എപ്പോളും clockwise ആണ് നല്ലത് common wash ന്റെ ഇടുക്കം കുറക്കാൻ step ന്റെ 4 steps നു കൊടുത്തിരിക്കുന്ന wall എടുത്തു മാറ്റുക kitchen congested ആയി തോന്നുന്നു back ലെ bed room ന്റെ toilet നും cupboard നും വേണ്ടി wall നിർമിച്ച രീതി ഒന്ന് കൂടി പരിശോധിക്കണം താങ്കൾ എടുത്ത effort നെ അഭിനന്ദിക്കുന്നു.. വാസ്തുവിനെപ്പറ്റി അറിയണമെങ്കിൽ watsap me 9061146334
Afsar Abu
Civil Engineer | Kollam
pls contact me
SmitHat Designers Engineers
Civil Engineer | Thiruvananthapuram
Please contact what's app or call 7306929155, Design 3d view online submission estimate and contract work chethu kodukum
shyju kv
Home Owner | Thoothukudi
bed roomileku kayarunnidathuninnim toilet mattuka
A Light Home Architect
Architect | Kozhikode
plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡
Architect Mahin
Architect | Kottayam
ധാരാളം space wastage വരുന്നുണ്ട്...
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഇത്രയും വലിയ Dining Hall ന് ഒരുSideഭിത്തിയില്ലാത്തപ്പോൾ Two wayslabചെയ്യാൻ അവിടെ Beam കൊടുക്കേണ്ടി വരും. Please consult a structural Engineer before finalising this plan.