hamburger
manoj v c

manoj v c

Home Owner | Thrissur, Kerala

വാസ്തു ശാസ്ത്രം അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ..??? ഈ പ്ലാൻ പൂർത്തിയായില്ലാന്നറിയം. അതായത് stair ഉം kitchen ഉം നിൽക്കുന്ന സൈഡ് കിഴക്കു ഭാഗം ആണ്.ബെഡ് റൂം ഉം,ലിവിങ് റൂ ഉം ഉള്ള സൈഡ് പടിഞ്ഞാറ് ആണ്.sitout വടക്ക് ഭാഗം ആണ്. ഈ പ്ലാൻ ൽ വാസ്തു ശാസ്ത്രം പ്രകാരം എന്തെങ്കിലും തെറ്റ് ഉണ്ടോ, വാസ്തു ശാസ്ത്രം പ്രകാരം എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടോ..???അറിയാകുന്നവർ പറഞ്ഞു തരാമോ
likes
2
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വാസ്തുനോക്കുവാണേൽ പ്ലാൻ മാറ്റി തന്നെ വരക്കണം.

QueenB Designs
QueenB Designs

3D & CAD | Thrissur

try to make staircase direction clockwise

manoj  v c
manoj v c

Home Owner | Thrissur

3ആചരി മാർ 3 തരത്തിൽ പറഞ്ഞു.3 ഉം വെച്ച് തയ്യാറാക്കിയത് ആണിത്..requirements parayu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store