hamburger
Joy Antony

Joy Antony

Home Owner | Thrissur, Kerala

ഇതാണ് ഞങ്ങളുടെ വീടിന് ഉദ്ദേശിക്കുന്ന ground floor plan.Total വീട് 1740 sq.ft ആണ്. 7 cent plot ആണ്. മുന്നിൽ വീഥി കുറവാണ്. ഈ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ ഒന്ന് പറഞ്ഞു തരാമോ. പ്രയർ യൂണിറ്റും വാഷിംഗ്‌ യൂണിറ്റും evide നൽകുന്നതാണ് better ?
likes
3
comments
2

Comments


Deepa Rajeev
Deepa Rajeev

Civil Engineer | Thrissur

നോർത്ത് എവിടെ ആണെന്ന് പറയു.... അപ്പോഴേ ന്തെങ്കിലും പറയാൻ പറ്റു

Joy  Antony
Joy Antony

Home Owner | Thrissur

ഇത് പടിഞ്ഞാറോട്ട് ദർശനമുള്ള വീടാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store