hamburger
Jabir CC

Jabir CC

Home Owner | Malappuram, Kerala

Hi All, Plan finalization stage ൽ ആണ്. നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ... 20m X 20m aanu plot, South facing... മുൻവശം ചെരിഞ്ഞ റോഡ് ആണ്. പ്ലോട്ടിൻ്റെ പടിഞ്ഞാറ് ഭാഗം 4 മീറ്റർ ഉയർന്നും കിഴക്ക് ഭാഗം 3 മീറ്റർ താഴ്ന്നും ആണ്. പടിഞ്ഞാറു നിന്ന് 7 മീറ്റർ കഴിഞ്ഞാണ് പ്ലോട്ടിലോട്ടുള്ള എൻട്രി. വടക്കും പടിഞ്ഞറും 2.5 മീറ്റർ setbacks ആണ് ഉള്ളത്
likes
6
comments
5

Comments


louis joseph
louis joseph

Carpenter | Ernakulam

sir ,... കിച്ചണിൽ നിന്നും ഡൈനിങ് റൂമിലേക്ക് ലോങ് passeg വേണ്ടിവരും എന്ന് തോന്നുന്നു

Asset Architect  Kattappana
Asset Architect Kattappana

Architect | Idukki

hi. kitchen arrangements must change hob, fridge and sink തമ്മിൽ ഉള്ള ഗ്യാപ് സൗകര്യപ്രഥമല്ല. toilet and സ്റ്റോർ വെന്റിലേഷൻ ശ്രദ്ധിക്കുക.dining privacy കുറവാണ് ഈസിയായിട്ട് living കാണാം. പ്ലീസ് ചെക്ക് these all comments.

ICD Architects and   Vastu Consultants
ICD Architects and Vastu Consultants

Architect | Kollam

vastu is not correct, center line is off, better to switch toilet and store, provide seperate dressing area for bedrooms if possible. minimal reworks required, good design

Glow Build
Glow Build

Interior Designer | Malappuram

3d ആവിശ്യം ഉണ്ടങ്കിൽ അറീക്കണേ... Exterior 3d-3000 Pls Contact What's app-9207410100

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

3d elevation design contact 7561858643

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store