Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sarun saji
Home Owner | Wayanad, Kerala
വിലയേറിയ അഭിപ്രായങ്ങൾ, നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. കിഴക്ക് ദർശനം.
5
2
Comments
george na
Home Owner | Ernakulam
Shan Tirur
Civil Engineer | Malappuram
👍🏻
More like this
കിഴക്ക് ദർശനം ഉള്ള വീടാണ് ഇതിൽ വാസ്തുപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ,
ഇതാണ് നമ്മടെ പുതിയ വീടിന്റെ പ്ലാൻ, ഇതിന്റെ sq feet കുറയ്ക്കാൻ നോക്കുകയാണ്. 2 bedromm, 1 or 2 bathroom. must ആണ്. right സൈഡിൽ 680 വരെ എടുക്കാം. ബാത്രൂം ആ സൈഡിൽ വരണം. പോർച് കാണിച്ചത് കടയുള്ള സ്ഥലമാണ്. left size ഉള്ള patent room മാറ്റി, porch&cortyard സെറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്. വിലയേറിയ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. max, 850- 900 sq feet
Hi All, Plan finalization stage ൽ ആണ്. നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ... 20m X 20m aanu plot, South facing... മുൻവശം ചെരിഞ്ഞ റോഡ് ആണ്. പ്ലോട്ടിൻ്റെ പടിഞ്ഞാറ് ഭാഗം 4 മീറ്റർ ഉയർന്നും കിഴക്ക് ഭാഗം 3 മീറ്റർ താഴ്ന്നും ആണ്. പടിഞ്ഞാറു നിന്ന് 7 മീറ്റർ കഴിഞ്ഞാണ് പ്ലോട്ടിലോട്ടുള്ള എൻട്രി. വടക്കും പടിഞ്ഞറും 2.5 മീറ്റർ setbacks ആണ് ഉള്ളത്
ഈ പ്ലാൻ എങ്ങനെയുണ്ട് അഭിപ്രായങ്ങൾ നിർദ്ദേശിക്കാമോ?
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയൂ
കിഴക്ക് ദർശനം ഈ പ്ലാൻ പരിശോധിച്ച് പോരായ്മ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുമോ
ഇത് രണ്ട് വീട് വെക്കാനുള്ള രണ്ട് സ്ഥലത്തിന്റെ സ്കെച്ച് ആണ് ഇങ്ങനെ വീതി കുറഞ്ഞ ഫ്ലോട്ടിൽ വീട് വെക്കുന്നതിന് കുഴപ്പമുണ്ടോ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു🤝
പ്ലാനും front എലവേഷനും ആണ് കൊള്ളാവോ 🥰 അഭിപ്രായങ്ങൾ അറീച്ചാലും
ഇത് ഇഷ്ട്ടായോ എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടോ
ഈ സ്കെച്ചിന് യോജിച്ച വീടിന്റെ ഫ്രണ്ട് ഡിസൈൻ ആരെങ്കിലും പറഞ്ഞു തരുമോ
പ്രിയ സുഹൃത്തുക്കളെ... ഈ പ്ലാനിനെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. Any Valuable suggestions/advice to make our plan better...
ഈ പ്ലാൻ എങ്ങിനെ ഉണ്ട് വില ഏറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങൾ നിർദേശിക്കാമോ?
ഫ്രണ്ട്സ്, ഈ പ്ലാനിനെ ഒന്ന് റിവ്യു ചെയ്യാമോ? ഒരു പൂജ മുറിയും റൂമിൽ ട്രസ്സിംഗു വരാൻ എന്തെങ്കിലും വഴി ഉണ്ടോ? അഭിപ്രായങ്ങൾ പറയൂ....
pls suggestion
പ്രിയ സുഹൃത്തുക്കളെ... ഓരോ വീടും ഓരോ സ്വപ്നങ്ങളാണ്. ഈ പ്ലാനിനെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. Please provide your valuable suggestions & advise about this plan. thank you
എത്ര ചിലവാകും ഒന്ന് പറഞ്ഞു തരുമോ, എങ്ങനെയൊക്കെ ചിലവ് കുറക്കാൻ പറ്റും
ഈ പ്ലാനിനെ കുറിച്ചുള്ള വിലയേറിയ അഭിപ്രായം പറയുമോ സുഹൃത്തുക്കളെ..
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണോ.?
ഇതുപോലെ നീളം കൂടി വീതി കുറഞ്ഞ പ്ലാൻ ഇണ്ടോ
Join the Community to
start finding Ideas &
Professionals
george na
Home Owner | Ernakulam
Shan Tirur
Civil Engineer | Malappuram
👍🏻