hamburger
hadi fadi

hadi fadi

Home Owner | Kannur, Kerala

ഈ പ്ലാനിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണോ.?
likes
3
comments
5

Comments


Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

dining area yil ventilation illa. living area yude tv unit ഇരിക്കുന്ന wall courtyard wall nte same line il വയ്ക്കാം.work area yude അടുത്തുള്ള toilet position മാറ്റുന്നത് നല്ലതായിരിക്കും.

Muhammed Lafin  Shan
Muhammed Lafin Shan

Civil Engineer | Kozhikode

It will be better if you could increase overall ventilation of this home. sufficient ventilation can provide good feel inside areas to consider 1. dinning hall 2. Work area 3. Living area

saleem K saleem
saleem K saleem

Interior Designer | Kozhikode

1)stair ന്റെ ഭാഗത്ത്‌ dining കൊണ്ടുവരിക, dining ഭാഗത്ത്‌ stair കൊണ്ടുപോകുക. dining ന് സ്ഥലകുറവുണ്ടെങ്കിൽ bed room കുറച്ചുകൂടി store ഭാഗത്തേക്ക്‌ നീക്കാം. 2)living area യും porch ഉം തമ്മിൽ മറ്റാം, living ൽ കുറച്ചു കൂടി കാറ്റും വെളിച്ചവും കിട്ടും......

SHRAVAN  SYAM
SHRAVAN SYAM

Architect | Kannur

Work area ventilation check cheyu,, baaki kuzhappam illa

DZIRE  DESIGN STUDIO
DZIRE DESIGN STUDIO

Interior Designer | Kollam

work area ventilation check cheyuka ,Dining table rotate cheyuka kurachoodae good. bed room nte windows kurachoodae nannayi position cheythalu interior wise looking good akum

More like this

2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം.
എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store