hamburger
Vineeth Am

Vineeth Am

Home Owner | Kannur, Kerala

വാസ്തുവിധി പ്രകാരം ഈ വീടിൻ്റെ പ്ലാനിൽ എന്തെങ്കിലും തെറ്റുണ്ടോ ?
likes
8
comments
5

Comments


ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

തെക്ക് പടിഞ്ഞാർ ഭഗത് ഉള്ള ബ്രൽഡ്‌റൂം ഇന്റെ ബാത്രൂം ഇന്റെ ടാങ്ക് എവിടെ കൊടുക്കും ? തെക്ക് പടിഞ്ഞാറ് കന്നി മൂല ആണ് അവിടെ ടാങ്ക് പറ്റില്ല... തെക്ക് കിഴക്കും പറ്റില്ല .. വടക്ക് പടിഞ്ഞാറ് ആണ് ശരിക്കും ബാത്റൂമിന്റെ സ്ഥാനം.... തെക്ക് കിഴക്ക് കിണർ സ്ഥാനവും.

Jamsheer K K
Jamsheer K K

Architect | Kozhikode

illa. Ok aanu

Rohith R
Rohith R

Architect | Alappuzha

good plan👍

Munavir munnu63
Munavir munnu63

Civil Engineer | Kannur

1.24 ath mattulla settukal kondu pokumbol budhimuttakille...

Munavir munnu63
Munavir munnu63

Civil Engineer | Kannur

2 bedroom nteyum idayilulla passage 1.24 aanallo...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store