Entry to toilet from work area is not preferable.
waste space in Central area.
Better to avoid corner toilet too.
I would suggest to Consult an Architect to discuss about these things.
Not Good
Dining area - No light and Ventilation
staircase ന് മുന്നിൽ ഉള്ള 120sqft area waste ആണ്.
ക്രോസ് Ventilation ഉണ്ടാകണമെങ്കിൽ രണ്ട് ഭാഗത്ത് window ഉണ്ടാകണം.
ഈ പ്ലാനിൽ വളരെ കുറച്ച് റൂമുകളിൽ ആണ് വായു സഞ്ചാരം ലഭിക്കുക.
Better you ask them to rework on the plan.
Mukundan Udayaraj
Architect | Pathanamthitta
Entry to toilet from work area is not preferable. waste space in Central area. Better to avoid corner toilet too. I would suggest to Consult an Architect to discuss about these things.
JENEESH M C PANTHIRIKKARA
Contractor | Kozhikode
തച്ചു ശാസ്ത്രം അറിയുന്ന ഒരാളുടെ ഉപദേശം തേടുക യാണെങ്കിൽ ഭാവിയിൽ മനസ്സമാധാനത്തോടെ ഈ വീട്ടിൽ താമസിക്കാം
Anoop V
Civil Engineer | Alappuzha
servents ഇല്ലെങ്കിൽ കിച്ചൻ ന്റെ അടുത്ത് ഉള്ള ടോയ്ലറ്റ് നു ആവശ്യം ഉണ്ടൊ എന്ന് ഒന്ന് കൂടേ ആലോചിക്കുക.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
SALT India
Architect | Kollam
Not Good Dining area - No light and Ventilation staircase ന് മുന്നിൽ ഉള്ള 120sqft area waste ആണ്. ക്രോസ് Ventilation ഉണ്ടാകണമെങ്കിൽ രണ്ട് ഭാഗത്ത് window ഉണ്ടാകണം. ഈ പ്ലാനിൽ വളരെ കുറച്ച് റൂമുകളിൽ ആണ് വായു സഞ്ചാരം ലഭിക്കുക. Better you ask them to rework on the plan.
Aashi aashik
Contractor | Malappuram
good