Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Naji Mehardad
Home Owner | Kozhikode, Kerala
ഈ പ്ലാനിൽ വേണ്ട അഭിപ്രായങ്ങൾ പറയുമോ എങ്ങനെ ഉണ്ട് (ലിവിംഗ് റൂം ഇച്ചിരി പ്രൈവസി വേണം എന്ന് കരുതി ആണ് ഇങ്ങനെ ചെയ്തത്)
2
0
More like this
Noufal Achipra
Home Owner
my friend ഈ പ്ലാൻ എങ്ങനെ ഉണ്ട് അഭിപ്രായങ്ങൾ പറയാമോ
Nimi Narayan
Home Owner
ഈ പ്ലാനിൽ wash basin വയ്ക്കാൻ ഏറ്റവും.നല്ല ഒരു area പറഞ്ഞു തരാമോ
SHIBIN k
Home Owner
ഈ പ്ലാനിൽ front elevation low budget design എങ്ങനെ ചെയാം normal standard design
Anees Anees
Home Owner
ഈ പ്ലാനിൽ antheggilum മാറ്റം varuthano.
hadi fadi
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണോ.?
Midhun P
Home Owner
ഈ പ്ലാനിൽ മെയിൻ ഡോർ സൈഡിൽ ആണ് കൊടുത്തിരിക്കുന്നത്. ഇത് സെന്ററിൽ ചെയ്താൽ കോമൺ ടോയ്ലറ്റ് നേരെ ആയി പോകും. എന്തെങ്കിലും വഴി suggest ചെയ്യാമോ? കോമൺ ടോയ്ലറ്റ് ഒഴിവാക്കാതെ എന്തെങ്കിലും ഈ പ്ലാനിൽ ചെയ്യാൻ പറ്റുമോ? അറിയാവുന്നവർ ഒന്നു പറഞ്ഞു തരാമോ?
Achu Achu
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റാംവരുത്താനുണ്ടോ. ഇത് എങ്ങനെ ചിലവ് കുറച്ചു ഡിസൈൻ ചെയ്യാൻ പറ്റും എന്നും പറഞ്ഞു തരോ പ്ലീസ്
Musafir Ali
Home Owner
ഈ പ്ലാനിൽ മൂന്ന് ബെഡ്റൂം ഉൾപ്പെടുത്താൻ കഴിയുമോ എവിടെയാണ് കൊടുക്കാൻ പറ്റുന്ന ഓപ്ഷൻ പറയാമോ
hadi fadi
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തണോ
Sivadasan KP
Home Owner
ഈ പ്ലാനിൽ വീടു പണിയുവാൻ ഏറ്റവും ചുരുങ്ങിയത് എത്ര റേറ്റാവും
sandra tvm
Home Owner
ഇ പ്ലാൻ എങ്ങനെ ഉണ്ട് മാറ്റം വല്ലതും ആവിശ്യം ഉണ്ടോ
vinayan pulikkodan
Home Owner
ഈ പ്ലാനിൽ ലിവിങ് റൂം width cheruthakumo
shyam m
Home Owner
റൂം ഉണ്ടായ സ്ഥലം അറ്റാച്ഡ് ബാത്റൂമിനു വേണ്ടിയാണു ഇങ്ങനെ ചെയ്തത്.. ടോയ്ലറ്റ് ചെയുമ്പോൾ ഭീം കൊടുക്കേണ്ടി വരുമോ അവിടെ? comnt pls😌
Shabu world
Home Owner
വീടിന്റെ sitout ൽ റൗണ്ട് വിൻഡോ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.. കെട്ടു പണി നടക്കുകയാണ് ഇങ്ങനെ ചെയ്യാം എന്ന് അഭിപ്രായം പറയുമോ
Spa mkd
Home Owner
renovation ചെയ്യാൻ ആണ് 2 പ്ലാൻ ഉണ്ട് എത് പ്ലാൻ ആണ് നല്ലത്. ഒന്ന് ഗ്രൗണ്ട് ഫ്ളോർ മാത്രം.ഒരു എക്സ്ട്രാ റൂം വിത്ത് ബാത്ത്റൂം.ഒന്ന് first floor il ഒരു റൂം with attached bathroom. please give me an expert suggestion.
fa sil
Home Owner
പ്ലാൻ എങ്ങനെ ഉണ്ട്
Suhaila Riyas
Home Owner
ഈ പ്ലാൻ എങ്ങനെ ഉണ്ട് കുഴിയിലാണ് പ്ലോട്ട് റോഡിന് നേരെയാണ് first floor വരുന്നത്
Adwaith K
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ? suggestions parayuvo please
Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ
Anees Anees
Home Owner
ഈ plan eggs എങ്ങനെ ഉണ്ട്.അഭിപ്രായം പറയുമോ
Join the Community to
start finding Ideas &
Professionals