hamburger
vinayan pulikkodan

vinayan pulikkodan

Home Owner | Kasaragod, Kerala

ഈ പ്ലാനിൽ ലിവിങ് റൂം width cheruthakumo
likes
2
comments
4

Comments

Vishnu vijayan
Vishnu vijayan

Interior Designer | Bengaluru

നിങ്ങളുടെ സ്വപ്‍ന ഭവനം മനോഹരമായി ഡിസൈൻ ചെയ്യൂ.. മികച്ച ഡിസൈൻ കുറഞ്ഞ ചിലവിൽ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്...)) AREAO INTERIORS 6xxxxxxxxxx2xxxxxxxxxx931

Green lemon
Green lemon

Contractor | Ernakulam

sofa set ഇടുബോ

Shan Tirur
Shan Tirur

Civil Engineer | Malappuram

ee plan plot lek settaki varachadano ?

Rohith R
Rohith R

Architect | Alappuzha

planinginum 3d designs inum contact cheyyam 90373_86734

More like this

Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store