ഇത് IBPMS ഇൽ permitinu കൊടുത്തപ്പോൾ എന്തോ error aayirnnu site avsanam 2.5 masam കഴിഞ്ഞ് upload ആയപ്പോൾ .എൻ്റെ ഈ പ്ലാനിൽ car porch എന്തോ വിശയമുണ്ടെന്ന് ..ഈ സൈറ്റ് ഇനെ കുറിച്ചോ അല്ലെങ്കിൽ ഇതെന്താ പ്രശ്നം എന്ന് അറിയുന്നവർ please comment..eng പറഞ്ഞത് 2 frontage ഉണ്ടെന്ന് പറഞ്ഞു സൈറ്റ് ഇല്(IBPMS) il കാണികുണ്ടെന്നാണ്..
SMART BUILDERS🏠
Civil Engineer | Thiruvananthapuram
siteplanil worst watertank septic tank rainwater tank oke kanikanam
Akhil Akku
Home Owner | Malappuram
munpilaan issue paranjath 2 frontage verunnundenn athukond car porch ozhivakyaale kittullu ennu
SMART BUILDERS🏠
Civil Engineer | Thiruvananthapuram
car porch ulath prashnam aai kanunila set back und
SMART BUILDERS🏠
Civil Engineer | Thiruvananthapuram
2m venam
SMART BUILDERS🏠
Civil Engineer | Thiruvananthapuram
back side setback kuravanu