hamburger
Achu Achu

Achu Achu

Home Owner | Kannur, Kerala

ഈ പ്ലാനിൽ എന്തെങ്കിലും മാറ്റാംവരുത്താനുണ്ടോ. ഇത് എങ്ങനെ ചിലവ് കുറച്ചു ഡിസൈൻ ചെയ്യാൻ പറ്റും എന്നും പറഞ്ഞു തരോ പ്ലീസ്
likes
6
comments
5

Comments


Srishti Group Builders  Developers
Srishti Group Builders Developers

Civil Engineer | Malappuram

എത്ര sqft ആണ് ഇത്?

Calla Nest
Calla Nest

Architect | Ernakulam

കുറഞ്ഞചിലവിൽ ഇനി 3D ഡിസൈൻ ചെയാം 3D exterior elevation 1500₹ Interior Design 2000₹/ per room Contact 8606161011 Whattsup :👇 https://wa.me/message/PJ6DBXR3QRQ5D1

SPACE ARCHITECTS
SPACE ARCHITECTS

Architect | Malappuram

ഇതിൽ വർക്ക്‌ ഏരിയയുടെ മുമ്പിൽ ടോളിറ്റ് ഒരു പ്രശ്നം ആയി കാണുന്നു .....smell വരാം......ആ ടോളിറ്റ് open പുറത്ത് നിന്നു ആക്കുന്നത് നല്ലതാണ്...

Silju   Engineer
Silju Engineer

Civil Engineer | Idukki

store സൈഡിലേക്ക് മാറ്റുകയാണെങ്കിൽ. ഒരു വാഷ് ഏരിയ കൂടി കൊടുക്കാം

store സൈഡിലേക്ക് മാറ്റുകയാണെങ്കിൽ. ഒരു വാഷ് ഏരിയ കൂടി കൊടുക്കാം
Shan Tirur
Shan Tirur

Civil Engineer | Malappuram

nalla plan aan. chelav kurach design cheyyam contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store