hamburger
രഘു എൻ

രഘു എൻ

Home Owner | Kannur, Kerala

ഇത് ഇഷ്ട്ടായോ എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടോ
likes
8
comments
6

Comments


george na
george na

Home Owner | Ernakulam

Pl contact

Pl contact
Shan Tirur
Shan Tirur

Civil Engineer | Malappuram

nalla plan anallo

shoukath hamza
shoukath hamza

Contractor | Delhi

shoukath hamza
shoukath hamza

Contractor | Delhi

AASTHA HOMES
AASTHA HOMES

Contractor | Palakkad

do space plan before construction, windows wardrobe location fix chyam,

AB Home Designs
AB Home Designs

3D & CAD | Malappuram

കുറഞ്ഞ നിരക്കിൽ വീടിന്റെ 3ഡി Design (High Quality) ചെയ്തു കൊടുക്കുന്നുxxxxxxxxxxxxxxxxxxxxxxxxxxxxxxx 3ഡി Design ചെയ്യാൻ താല്പര്യം ഉള്ളവർ contact whatsapp/call 95-39-01-39-86

കുറഞ്ഞ നിരക്കിൽ വീടിന്റെ 3ഡി Design (High Quality) ചെയ്തു കൊടുക്കുന്നുxxxxxxxxxxxxxxxxxxxxxxxxxxxxxxx    

3ഡി Design ചെയ്യാൻ താല്പര്യം ഉള്ളവർ contact

 whatsapp/call 95-39-01-39-86

More like this

2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം.
എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store