hamburger
Mohamed Suhail

Mohamed Suhail

Home Owner | Kannur, Kerala

2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?
likes
4
comments
7

Comments

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്തെങ്കിലും advise വേണമെങ്കിൽ contact ചെയ്യുക - 99-46-36-43-68

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആദ്യം തരം മാറ്റി എടുക്കുക ( അല്പം പ്രയാസപ്പെട്ട പണിയാണ് , സമയം എടുക്കും ) അതിന് ശേഷം മാത്രം പുതിയ design ഉണ്ടാക്കുക . പുതിയ Permit ന് apply ചെയ്യുക , 5 വർഷം കാലാവധി ഉണ്ട് .

തേരിയിൽ  ബിൽഡേഴ്‌സ്
തേരിയിൽ ബിൽഡേഴ്‌സ്

Civil Engineer | Thiruvananthapuram

നിങ്ങൾ പെർമിറ്റ്‌ പുതുക്കുന്നതിനേക്കാൾ പുതിയ പെർമിറ്റ്‌ എടുക്കുന്നതാ നല്ലത് 2016ൽ കഴിഞ്ഞ പെർമിറ്റ്‌ പുതുക്കിയാൽ 2021 വരെ വീണ്ടും പുതുക്കിയാൽ 2014 വരെ. അത് പാഴ്ച്ചിലാവാണ് (വരുമാനമില്ലാത്ത ചില പഞ്ചായത്ത്‌ ഇങ്ങനെ ചെയ്തു ക്യാഷ് അടിച്ചുമാറ്റും )പിന്നെ വീണ്ടും പെർമിറ്റ്‌ പേര് മാറണം ഇതിലൊക്കെ നല്ലത് പുതിയ പ്ലാൻ പുതിയ പെർമിറ്റ്‌ നിങ്ങളുടെ പേരിൽ ഇനി 5വർഷം കാലാവധി കിട്ടുകയും ചെയ്യും

UBIKA INTERNATIONAL
UBIKA INTERNATIONAL

Contractor | Kozhikode

UBIKA INTERNATIONAL 8086360236

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less

shijith cp
shijith cp

Contractor | Thrissur

plz contact me sir.7510368568

K J Issac
K J Issac

Building Supplies | Ernakulam

please call me 9400218718

More like this

Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store