hamburger
arshi da

arshi da

Home Owner | Kozhikode, Kerala

ഈ പ്ലാനിനു പറ്റിയ 3ഡി undo
likes
0
comments
11

Comments


Landsign Interiors and Consultancy
Landsign Interiors and Consultancy

Interior Designer | Kollam

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- @landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി പ്ലാനിന് അനുയോജ്യമായ നല്ല 3ഡി ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9995-738414 / 9447-991006

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- @landsign_interiors.  ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി പ്ലാനിന് അനുയോജ്യമായ നല്ല 3ഡി ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9995-738414 / 9447-991006
ANNA INTERIOR   EXTERIOR DESIGNING
ANNA INTERIOR EXTERIOR DESIGNING

Interior Designer | Ernakulam

yes

Bricks and Wires
Bricks and Wires

Architect | Kozhikode

ഒരു പ്ലാൻ കാണിച്ചു 3d ഉണ്ടോ ചോദിച്ചാൽ ആരുടെ കയ്യിലും അതിനനുസരിച്ചു ഉള്ള exaxt 3d ഉണ്ടാകില്ല. നിങ്ങൾക്ക് 3d വേണമെങ്കിൽ അത് ഡെവലപ്‌ ചെയ്യിപ്പിക്കുന്നത് ആയിരിക്കും നല്ലത്. താൽപ്പര്യംഉണ്ടെങ്കിൽ തസ്‌തെ കാണുന്ന നമ്പറിൽ വിളിക്കൂ 799.4567.057

✨MICHALE VARGHESE✨
✨MICHALE VARGHESE✨

Architect | Kottayam

check my bio for more info

✨MICHALE VARGHESE✨
✨MICHALE VARGHESE✨

Architect | Kottayam

dm to do 3D

dm to do 3D
AB Home Designs
AB Home Designs

3D & CAD | Malappuram

കുറഞ്ഞ നിരക്കിൽ high quality 3d ചെയ്തു കൊടുക്കുന്നു 3d elevation Interior design 3d plan Call ☎️: 9539.0139.86 👉WhatsApp chat link : https: https:// wa.me/91.9539013.986

Arun Pk
Arun Pk

Contractor | Kozhikode

yes 9847-91-68-58

Sajith VP
Sajith VP

Contractor | Kozhikode

8xxxxxxxxxx8

Sajith VP
Sajith VP

Contractor | Kozhikode

yes

Murshid jr
Murshid jr

Architect | Malappuram

3d cheyth tharam contact 95.62334263

More like this

Mohamed Suhail
Home Owner
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം.
എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store