hamburger
Sidharth S

Sidharth S

Home Owner | Palakkad, Kerala

ഞാൻ വയ്‌ക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ plan ആണിത്. എന്തെങ്കിലും മാറ്റം വരുത്തണോ?
likes
3
comments
11

Comments


Vishnu vijayan
Vishnu vijayan

Interior Designer | Bengaluru

നിങ്ങളുടെ സ്വപ്‍ന ഭവനം മനോഹരമായി ഡിസൈൻ ചെയ്യൂ.. മികച്ച ഡിസൈൻ കുറഞ്ഞ ചിലവിൽ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്...)) AREAO INTERIORS 62.38854.042 996.195.0931

Ar Ifthikhar Ahmad
Ar Ifthikhar Ahmad

Architect | Kollam

Staircase location മാറ്റം വരുത്തുകയോ ഡൈനിങ്ങ് റൂം വലുതാക്കുകയോ ചെയ്താൽ നന്നായിരിക്കും. അവിടെ ഡൈനിങ്ങ് ടേബിൾനു 224cm മാത്രമാണ് ലഭിക്കുന്നത്. അതിലൂടെ staircase-ലേക്കുള്ള വഴിയും വേണ്ടതാണ്. ശെരിയാണ്, വരാന്തക്ക് വീതി കുറച്ചുകൂടെ കൂടിയാൽ നന്നായിരിക്കും. First floor, ഇടത് വശത്തുള്ള bedroom വളരെ conjested ആണ്. വലത് വശത്തുള്ളത്, bathroom ലൊക്കേഷൻ നല്ലതാണ്. അതുകൊണ്ട് അത്രയും conjestion feel ചെയ്യില്ല. നിങ്ങൾ പറഞ്ഞത്പോലെ ബാൽക്കണി ഒഴിവാക്കുന്നത് ആണ് നല്ലത്. മുഴുവൻ ആയിട്ട് നോക്കുമ്പോൾ ഇടത് വശത്ത് W/C and dressing തള്ളിനിൽക്കുന്നത് കൊണ്ട് elevation നന്നാകുമെന്ന് തോന്നുന്നില്ല. TwoWay Designers: 807.804.58.51.

Sidharth S
Sidharth S

Home Owner | Palakkad

ഒരു സംശയം കൂടെ ഉണ്ട്. 1mവരാന്തക്ക് മതിയോ

dave group
dave group

Architect | Kottayam

main door kizhakku anel work area kannimoolayil anu if you are looking vasthu if not its not a problem

FAITH  BUILDERS G
FAITH BUILDERS G

Contractor | Kollam

ഓക്കേ നന്നായിട്ടുണ്ട്

Sidharth S
Sidharth S

Home Owner | Palakkad

1st flooril balcony ozhivakki, bedroom size koottunnathu nallathano

dave group
dave group

Architect | Kottayam

facing engotanu?

Rohith R
Rohith R

Architect | Alappuzha

3d and interior designs kuranja rate il nalla qualityil cheyth tharanamenkil contact cheyyam 90373-86734

3d and interior designs kuranja rate il nalla qualityil cheyth tharanamenkil contact cheyyam 
90373-86734
FAITH  BUILDERS G
FAITH BUILDERS G

Contractor | Kollam

താഴെ ഒരു ബെഡ്‌റൂം മാത്രമാണ് ഉള്ളത്

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

adipoli

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store