enik mansilkunilla nammade nattil alkkar ellam vastu nallathano vastu nallathanonn nokunnu...but planil oru North arrow polum kodukilla....North polum ariyathe engne anu vastu nokkunne evar okke...no idea
വീടിന്റെ സ്ഥാനം നോക്കുന്ന സ്ഥപതിയെക്കൊണ്ടു തന്നെ നിങ്ങൾക്കാവശ്യമായ വാസ്തു അളവുകൾ കൃത്യമാക്കുക.
കേരളത്തിലങ്ങോളമിങ്ങോളം പത്തുപേരോടു ചോദിച്ചാൽ പത്തുത്തരം തരും.
നേരായ വഴിയിൽ പോയാൽ വാസ്തു നിങ്ങൾക്ക് ഒരു ദോഷവും ചെയ്യില്ല.
വാസ്തുശാസ്ത്രം കരിഷ്യാമി ലോകാനാം ഹിതകാമ്യയാ !!!
9947822002
വീടിന്റെ ദിക്കിന് അനുസരിച്ചാണ് വാസ്തു Mathematics.. ദിക്ക് കൊടുക്കാത്തിടത്തോളം വാസ്തു മുഴുവനായി check ചെയ്യാൻ കഴിയില്ല.. ബ്രഹ്മസൂത്ര മദ്ധ്യസൂത്ര ചെക്ക് ചെയ്യുക.. room എല്ലാം കണക്കു തെറ്റി കിടക്കുന്നു. മദ്ധ്യസൂത്ര കടന്നു പോകാനായി store അവിടെ നിന്ന് ഒഴിവാക്കുക.. wall ന്റെ alignment correct cheyyuka
ab Creates
3D & CAD | Kottayam
enik mansilkunilla nammade nattil alkkar ellam vastu nallathano vastu nallathanonn nokunnu...but planil oru North arrow polum kodukilla....North polum ariyathe engne anu vastu nokkunne evar okke...no idea
Keksia Designs
Civil Engineer | Kozhikode
ചെറിയ മാറ്റങ്ങൾ ആവശ്യമായതായുണ്ട്, പക്ഷെ നിർബന്ധമില്ല
Renjith Ravindran
Civil Engineer | Ernakulam
വീടിന്റെ സ്ഥാനം നോക്കുന്ന സ്ഥപതിയെക്കൊണ്ടു തന്നെ നിങ്ങൾക്കാവശ്യമായ വാസ്തു അളവുകൾ കൃത്യമാക്കുക. കേരളത്തിലങ്ങോളമിങ്ങോളം പത്തുപേരോടു ചോദിച്ചാൽ പത്തുത്തരം തരും. നേരായ വഴിയിൽ പോയാൽ വാസ്തു നിങ്ങൾക്ക് ഒരു ദോഷവും ചെയ്യില്ല. വാസ്തുശാസ്ത്രം കരിഷ്യാമി ലോകാനാം ഹിതകാമ്യയാ !!! 9947822002
Brick arts Design and Construction
Civil Engineer | Thrissur
Yes
UNITECH HOMES
Civil Engineer | Ernakulam
വീടിന്റെ ദിക്കിന് അനുസരിച്ചാണ് വാസ്തു Mathematics.. ദിക്ക് കൊടുക്കാത്തിടത്തോളം വാസ്തു മുഴുവനായി check ചെയ്യാൻ കഴിയില്ല.. ബ്രഹ്മസൂത്ര മദ്ധ്യസൂത്ര ചെക്ക് ചെയ്യുക.. room എല്ലാം കണക്കു തെറ്റി കിടക്കുന്നു. മദ്ധ്യസൂത്ര കടന്നു പോകാനായി store അവിടെ നിന്ന് ഒഴിവാക്കുക.. wall ന്റെ alignment correct cheyyuka
Gireesh Puthalath
Architect | Wayanad
വാസ്തു പരമായ സംശയങ്ങൾ പൂർണ്ണമായും അറിയണമെങ്കിൽ ദർശനം ഏത് ദിശയിൽ ആണ് എന്നും മുൻപിലേക്കു കാണിച്ചിരിക്കുന്ന Wall ന്റെ അളവും അറിയണം
A Light Home Architect
Architect | Kozhikode
3D design avishiyam undagilu contact cheyiyu low price Good quality 🏡