ആറെ മുക്കാൽ സെന്റ് സ്ഥലമാണ്, പ്ലാൻ ഒക്കെ ആണൊ? എനിക്ക് 1000 sqft ന്റെ ഉള്ളിൽ വരണം 900 sqft ആയാലും കുഴപ്പമില്ല ഇതിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ പറയണേ കൂട്ടുകാരെ പിന്നെ ഇതിൽ എല്ലാം centimeters കണക്കാണ് എഴുയിതിട്ടുള്ളത് എന്ന് തോന്നുന്നു എനിക്ക് feet കണക്കിൽ കിട്ടാൻ എന്താ ചെയ്യേണ്ടത്
plan nannayittundu but 3d elevation cheypichu nokkiyete work start cheyavu baviyilekku extension possible anu site plan kandale kuduthalayittu enthenkilum parayan pattu
1000 sqft ന് ഉള്ളിൽ ആക്കാൻ ഈ പ്ലാനിൽ എളുപ്പമാണ്. ഇതിൽ കാണിച്ചിട്ടുള്ള measurements Meter ൽ ആണ്. ഉദാഹരണമായി ഇതിലെ ഒരു bedroom ന്റെ അളവുകൾ നോക്കാം. 3.30 x 3.00 എന്ന് കാണുന്നത് 3 meter & 30 centimeter x 3 meter എന്നാണ്. അതായത് 11 Feet x 10 feet
A Light Home Architect
Architect | Kozhikode
plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡
Farshad Ali CH
Civil Engineer | Malappuram
site plan ഉണ്ടോ?
Manesh Nair
Architect | Pathanamthitta
pls post elevation
manooj manu
Architect | Alappuzha
plan nannayittundu but 3d elevation cheypichu nokkiyete work start cheyavu baviyilekku extension possible anu site plan kandale kuduthalayittu enthenkilum parayan pattu
Suresh TS
Civil Engineer | Thiruvananthapuram
1000 sqft ന് ഉള്ളിൽ ആക്കാൻ ഈ പ്ലാനിൽ എളുപ്പമാണ്. ഇതിൽ കാണിച്ചിട്ടുള്ള measurements Meter ൽ ആണ്. ഉദാഹരണമായി ഇതിലെ ഒരു bedroom ന്റെ അളവുകൾ നോക്കാം. 3.30 x 3.00 എന്ന് കാണുന്നത് 3 meter & 30 centimeter x 3 meter എന്നാണ്. അതായത് 11 Feet x 10 feet
MURALI R
Carpenter | Palakkad
30.5 vach divaid cheyuoo inch kittum
Manesh Nair
Architect | Pathanamthitta
work area common toilet enniva ozhivakiyathano
Rafi NC
Home Owner | Malappuram
sitout 130 cm valare kuranju poyi ath L shape Matti 190 ,or 180 cm aakkiyal nallathavum