hamburger
Shafeek Shazia

Shafeek Shazia

Home Owner | Malappuram, Kerala

940 sqft പ്ലാൻ ആണ് ഇതിൽ ഒരു 40 sqft കൂടിയാലും കുഴപ്പമില്ല ഏതെല്ലാം ഭാഗത്ത് കുറച്ചും കൂടെ സൗകര്യപെടുത്താൻ പറ്റും nb വീതി കുറഞ് നീളം കൂടുതൽ ഉള്ള പ്ലോട്ട് ആണ് വിലയേറിയ നിർദേശങ്ങൾ അറീക്കണേ..... 🥰
likes
6
comments
3

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

മൊത്തമായി 40 sqft കൂടുന്ന അളവിൽ പിന്നിലേക്ക് അളവ് ക്രമീകരിക്കുക

george na
george na

Home Owner | Ernakulam

fabio dsgns
fabio dsgns

Interior Designer | Mannanchery

ithupole neelam koottiyal bath l kurach koode space kittum avide nalla conjusted aanu

ithupole neelam koottiyal bath l kurach koode space kittum avide nalla conjusted aanu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store