hamburger
JIJO INS

JIJO INS

Home Owner | Kozhikode, Kerala

സ്വന്ദമായി വരച്ച പ്ലാൻ ആണ്. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ പറയാൻ അപേക്ഷിക്കുന്നു. നന്ദി....
likes
5
comments
11

Comments


Eastwood  Interiors
Eastwood Interiors

Interior Designer | Thrissur

good 👍 interior and exterior full disigning 😍 High quality all interior work please call: 7736246145 8075422263

saleem K saleem
saleem K saleem

Interior Designer | Kozhikode

വാസ്തു പറഞ്ഞ് plan നശിപ്പിക്കരുത്...

saleem K saleem
saleem K saleem

Interior Designer | Kozhikode

വളരെ നല്ല പ്ലാൻ ആണ്. അള വുകളെല്ലാം ആവശ്യതിനുണ്ട്. living ന് വേണമെങ്കിൽ ഒരു 30cm കൂടി ചേർത്ത് 3mtr ആക്കാം. ബാക്കി എല്ലാം Ok.

janis ali
janis ali

Architect | Malappuram

some issues placing toilet over all is a good plan

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുഴപ്പമില്ല , North - South ? living - 2.70 m കുറഞ്ഞു പോയി , kitchen ൽ നിന്നും ഉള്ള cabin - ഇടുങ്ങിയതായി തോന്നുന്നു . മുകളിൽ മുറികളുണ്ടോ ?

Afsar  Abu
Afsar Abu

Civil Engineer | Kollam

gud one

Suresh Kitech
Suresh Kitech

Home Owner | Ernakulam

vasthu illa. over wastage area

sudheesh AC
sudheesh AC

Civil Engineer | Kottayam

good one

gypsum space interiors
gypsum space interiors

POP/False Ceiling | Kottayam

sir super

Jm Architects
Jm Architects

Architect | Malappuram

🖖🖖🖖🖖പ്ലാനിൽ വേണ്ട മാറ്റങ്ങൾ കും അതിനോടൊപ്പം 3d യും..interior 3d floor plan ഉം... വിളിക്കു.. 91-89217-58580

🖖🖖🖖🖖പ്ലാനിൽ വേണ്ട മാറ്റങ്ങൾ കും അതിനോടൊപ്പം 3d യും..interior 3d floor plan ഉം...

വിളിക്കു.. 91-89217-58580

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store