hamburger
sindhu menon

sindhu menon

Home Owner | Kozhikode, Kerala

ഇത് വീടിൻറെ പ്ലാൻ ആണ്. single floor house plan ആണ് .2863 sq ft..ഈ പ്ലാൻ 40 ലക്ഷം രൂപയ്ക്ക് തീർക്കാനാകുമോ? please answer
likes
2
comments
9

Comments


Saji Tr
Saji Tr

Contractor | Kannur

ഇന്നത്തെ മെറ്റീരിയലിന്റെ വില നോക്കുമ്പോൾ നിർമ്മാണ ചിലവ് എല്ലാം കൂടുമ്പോൾ ഫി നീഷ് ചെയ്യാൻ ബുദ്ധിമുട്ടാണ് പ്ലാൻ കുറച്ചു ചെറുതാക്കാൻ കഴിയും ഒരുപാട് സ്ഥലം വേസ്റ്റ് ആയിട്ടുണ്ട് സണ്ടർ ഹാൾ സ്ക്വയർ ഫീറ്റ് ഏരിയ കുറയ്ക്കുക പ്ലാൻ ഒന്ന് പുന പരിശോധിക്കുക

sindhu menon
sindhu menon

Home Owner | Kozhikode

minimum etra cost akumenu parayan patumo? enganokeyanu cost kuraykan patuka?

anuraj raj
anuraj raj

Contractor | Pathanamthitta

finish cheyan pattila

saleem K saleem
saleem K saleem

Interior Designer | Kozhikode

താങ്കളുടെ ചോദ്യത്തിൽ പെടാത്ത ചില ഉത്തരങ്ങൾ... ഇതൊരു treditional style ആണോ ഉദേശിച്ചത്‌? പ്ലാൻ പ്രകാരം കുറച്ചു കൂടി വലിയ living ആവണം.2900sqft എന്നത് അത്ര ചെറിയ 'മീനല്ല'. വളരെ lavish ആയ കളവുകൾ ആണ് മറ്റുള്ളതെല്ലാം. പിന്നെ ഒരു guest bed ന്റെ കുറവുണ്ട്. centre ൽ ഒരു foyer കൊടുത്ത്, ഒരു double entry ഒക്കെ കൊടുത്ത്, മെച്ചപ്പെട്ട പൂജ area കൊടുത്ത് വളരെ കേമമായ രീതിയിൽ ചെയ്തെടുക്കാം, ചെറിയ ചെറിയ മാറ്റത്തിലൂടെ.ഏതായാലും നല്ല plan ആണ്.

LIBERTY  MARK
LIBERTY MARK

Architect | Ernakulam

1200/sqft

Er Gladwin George
Er Gladwin George

Civil Engineer | Idukki

no sir

NIDHIN V KRISHNAN
NIDHIN V KRISHNAN

Architect | Ernakulam

ഇല്ല

Carmelite Homes   P LTD
Carmelite Homes P LTD

Civil Engineer | Thiruvananthapuram

No, 1850/sqft aakum

Robin George Roy Chuzhukunnil
Robin George Roy Chuzhukunnil

Civil Engineer | Pathanamthitta

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store