ഹായ്... ഞങ്ങൾ അടുത്ത് എടുക്കാൻ പോകുന്ന വീടിന്റെ പ്ലാൻ ആണ്... എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ പറഞ്ഞു തരുമോ..? ഫസ്റ്റ് ഫ്ലോർ ഇൽ ഉള്ള ഒരു ബെഡ്‌റൂ,ടോയ്ലറ്റ് കിച്ചൻ ന്റെ മുകളിൽ ആണ് വരുന്നത് എന്താണ് ചെയ്യാൻ പറ്റുക ? അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
താങ്കൾക്ക് ഒരു വിശാലത feel ചെയ്യുന്ന Maximum ഭിത്തികൾ കുറയ്ക്കുന്നതും Plumbing cost കുറയ്ക്കുന്നതുമായ Budjet friendly ആയ cross ventilation ഓടു കൂടിയ പ്ലാൻ and 3d വേണം എന്നുണ്ടെങ്കിൽ തീർച്ചയായും സമീപിക്കാം. എന്നാൽ കഴിയുന്ന ideas നിങ്ങൾക്ക് ഉചിതമാണെങ്കിൽ ഉപകരിക്കട്ടെ ...my contact or wtz up 7012706161..
Nisha mp
Architect | Kozhikode

FESTIN THOMAS
Architect | Ernakulam
need some changes in plan contact 8086461074
Akash Architect
Architect | Ernakulam
circulation പ്രശ്നമാണ്.. ഈ പ്ലാനിൽ ചെയ്യാതിരിക്കാൻ ശ്രമിക്കുക.
george na
Home Owner | Ernakulam