hamburger
Ramanujam N

Ramanujam N

Home Owner | Palakkad, Kerala

പടിഞ്ഞാറ് മുഖമായിട്ടുള്ള ഈ വീടിൻ്റെ പ്ലാനിനെക്കുറിച്ച് അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
likes
3
comments
6

Comments


UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

വാസ്തു നോക്കുന്നുണ്ടെങ്കിൽ മാത്രം 1.West faced ആയിട്ടുള്ള വീടാണെങ്കിൽ കണ്ണിമൂല മാസ്റ്റർ ബെഡ്‌റൂം വരണം.. room കൊടുത്തിട്ടുണ്ടെങ്കിലും അത് കണക്കിൽ അല്ല.. 2. room ഒന്നും വാസ്തു കണക്കിൽ അല്ല വരച്ചിട്ടുള്ളത് 3. kitchen east ലേക്ക് കൊണ്ടുവരുന്നത് നല്ലതായിരിക്കും 4. madhyasoothra, yamasoothra, brahmasoothra correct cheyyuka 5.veedinte main ചുറ്റ് correct cheyyuka

openArXe Architect and interiors
openArXe Architect and interiors

Interior Designer | Kottayam

work area door mattanam

george na
george na

Home Owner | Ernakulam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്ലോട്ട് കണ്ടീഷൻ അനുസരിച്ച് , budget അനുസരിച്ചും കുഴപ്പമില്ലാത്ത plan ആണ് . വാസ്തു നോക്കിയാൽ കണക്കുകൾ , ചുറ്റളവുകൾ ശരിയല്ല , വർക്ക് ഏരിയയിലെ ടോയ്ലറ്റ് ഒഴിവാക്കിയാൽ നന്ന് , ഫ്രണ്ട് ഒരേ ലെവലിൽ കൊണ്ടുവരാൻ ശ്രമിയ്ക്കുക.

Sreehari Hari
Sreehari Hari

Civil Engineer | Thiruvananthapuram

വീടിന്റെ ചുറ്റു കോൺ കുറക്കുക. വീട് face ചെയ്ത് നിൽക്കുമ്പോൾ left side bedroom, front sitout level കൊണ്ട് വരിക. അപ്പോൾ ചുറ്റ് കോൺ കുറയും അത് വാസ്തു പരമായി നല്ലതാണ്., work area യിൽ toilet ആവശ്യമില്ല. തെറ്റുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.

A Light Home Architect
A Light Home Architect

Architect | Kozhikode

3D design aavishiyam undagilu contact cheyiyu low price good quality 🏡

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store