hamburger
SHYLESH T KOROTH

SHYLESH T KOROTH

Home Owner | Kannur, Kerala

എന്റെ വീടിന്റെ പ്ലാൻ ആണ് എന്തെങ്കിലും മാറ്റങ്ങൾ നിർദേശം പറഞ്ഞു തരാമോ ത്രീഡി ചെയ്തു തരാൻ പറ്റുമോ
likes
4
comments
8

Comments


Abhijith  Influx Engineers
Abhijith Influx Engineers

Electric Works | Kozhikode

കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടിന്റെ ഇലക്ട്രിക്കൽ പ്ലാൻ പ്രഫഷണലായി ചെയ്തുകൊടുക്കുന്നു. Modern and systematic drawing. Point wiring,network, cctv,television, earthing details, DB details etc. InfluxEngineers influxengineersclt@gmail.com WhatsApp No.-8547262600

✨MICHALE VARGHESE✨
✨MICHALE VARGHESE✨

Architect | Kottayam

check my bio for more

✨MICHALE VARGHESE✨
✨MICHALE VARGHESE✨

Architect | Kottayam

dm for more enquiries

dm for more enquiries
Adarsh GS
Adarsh GS

3D & CAD | Alappuzha

for 3d 81.130.15681 whatsApp

for 3d  81.130.15681 whatsApp
3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

3D ഏറ്റവും ഭംഗിയായി ചെയ്തുനൽകാം... പ്ലാൻ നിർദേശങ്ങൾ ഇൻബോക്സിൽ നൽകാം whtsapp: 9778096851

Rohith R
Rohith R

Architect | Alappuzha

contact us 9037.386734

contact us
9037.386734
PRANAVAM DESIGNS
PRANAVAM DESIGNS

3D & CAD | Alappuzha

wtsp me : 80.86.81.47.89

Landsign Interiors and Consultancy
Landsign Interiors and Consultancy

Interior Designer | Kollam

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- @landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല 3ഡി ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9995-738414 / 9447-991006

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- @landsign_interiors.  ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല 3ഡി ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9995-738414 / 9447-991006

More like this

2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം.
എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store