ഈ plan നെ കുറിച്ചുള്ള final opinion പറയാമോ . അടുത്ത ആഴ്ച work start ചെയ്യാൻ ഉദ്ദേശിക്കുന്നു. എവിടെയെങ്കിലും എന്തെലും പോരാഴ്മ പറയാൻ ഉണ്ടോ? സ്വന്തമായി വരച്ച ഒരു plan ആയത് കൊണ്ടാണ്.😊❣️
master bedroom nte വലുപ്പം വേണമെങ്കിൽ കൂട്ടാം, passage വേണം എന്ന് നിർബന്ധം ഇല്ലെങ്കിൽ. stairs വെളിയിൽ കൊടുക്കാൻ ആണോ? working kitchen le door nte പുറകിലുള്ള space utilisation difficult ആയിരിക്കില്ലേ?guest bedroom nte toilet dimensions 240 x 215 ആയിരിക്കും. toilet nte door position വേണമെങ്കിൽ മാറ്റികൊടുക്കാം.
work thudangunathinu munpu interior furniture layout koodi arrange chyuka. window door position oke check cheyuka
if you need any services contact: 8129-8512-29
lumrender architect studio
Civil Engineer | Malappuram
ith nalloru plan ane👌 mistake onnum kanan pattiyilla 🔥
Sruthi Ravindran
Civil Engineer | Palakkad
master bedroom nte വലുപ്പം വേണമെങ്കിൽ കൂട്ടാം, passage വേണം എന്ന് നിർബന്ധം ഇല്ലെങ്കിൽ. stairs വെളിയിൽ കൊടുക്കാൻ ആണോ? working kitchen le door nte പുറകിലുള്ള space utilisation difficult ആയിരിക്കില്ലേ?guest bedroom nte toilet dimensions 240 x 215 ആയിരിക്കും. toilet nte door position വേണമെങ്കിൽ മാറ്റികൊടുക്കാം.
DZIRE DESIGN STUDIO
Interior Designer | Kollam
work thudangunathinu munpu interior furniture layout koodi arrange chyuka. window door position oke check cheyuka if you need any services contact: 8129-8512-29
Mk builders Interiors
Civil Engineer | Kannur
ithil direction mention cheythitila apozhale... kanimolla പോലെ ഉള്ള ഭാഗം sradhikan pattu
Sinto ND
Home Owner | Thrissur
ഇതിലെ ഗസ്റ്റ് ബെഡ് റൂമിന് പ്രൈവസി കുറവാണ്.
lumrender architect studio
Civil Engineer | Malappuram
3d avishyamullavar contact 85..89..83..89..21..