front side bedroom entrance nu മുന്നേ ഒരു Square shape മടക്ക് കാണാം. അത് ഒഴിവാക്കുക. store roomil വായു വെളിച്ചം കടക്കാൻ ventilation വേണ്ടെ?
നേര് നട അടയാനും, kitchen, master bedroom ne കാളും വലുതാക്കാൻ പാടില്ല എന്നാണ്.
നല്ല ഒരു enginneer നെ കൊണ്ട് പ്ലാൻ design ചെയ്യുക.
Budget വീട് അന്നെങ്കിൽ, stair area യിൽ ഒരുപാട് space വെറുതെ കിടക്കുന്നു, അത് ഒഴിവാക്കിയാൽ sqft ലാഭിക്കാം, എന്നിട്ട് കിച്ചൻ നെ workarea കൂടെ add ചെയാം
more details Contact 9947.16.3891
Shammy Sankar
Civil Engineer | Thiruvananthapuram
front side bedroom entrance nu മുന്നേ ഒരു Square shape മടക്ക് കാണാം. അത് ഒഴിവാക്കുക. store roomil വായു വെളിച്ചം കടക്കാൻ ventilation വേണ്ടെ? നേര് നട അടയാനും, kitchen, master bedroom ne കാളും വലുതാക്കാൻ പാടില്ല എന്നാണ്. നല്ല ഒരു enginneer നെ കൊണ്ട് പ്ലാൻ design ചെയ്യുക.
Athul Sai
Civil Engineer | Malappuram
Budget വീട് അന്നെങ്കിൽ, stair area യിൽ ഒരുപാട് space വെറുതെ കിടക്കുന്നു, അത് ഒഴിവാക്കിയാൽ sqft ലാഭിക്കാം, എന്നിട്ട് കിച്ചൻ നെ workarea കൂടെ add ചെയാം more details Contact 9947.16.3891
3D ARCHIC DESIGNERS 🏙️
Architect | Thiruvananthapuram
wall cutting avoid cheiyyu ..bedroom kitchen position onnude arrange cheyyan nokuka .onnu othukki set akkam
Haneed Anugrahas
Contractor | Thrissur
👍🏼👍🏼
Shan Tirur
Civil Engineer | Malappuram
👍