plan nnalthan. athyvashyam space und. onnurandu bhagangal space kuravaanu.
1.work area-yil berth kodukkanulla space kanunnilla...
2.work area-sheshamulla foyer space length 133 ennullatj kurachu koottan pattumonn nokkanam..
ee 133 yil 75 cm berth koodi vannal passing space 58 cm baakki undaaku..
3.sit out width 10 meter ennullath kurachaal nannayirkkum. kurakkunna bagath enthelum plantation cheythaal mathi.
Mrs. {{1629064947}}. നിങ്ങളുടെ plot space anusarich ആണെങ്കിൽ നല്ലൊരു പ്ലാൻ തന്നെ ആണ് . ഇൻ്റീരിയർ ഭാവിയിൽ നോകുന്നുണ്ടെങ്കിൽ ലിവിംഗ് to dining ഉള്ള wall kettaathitunnal നന്നായിരിക്കും . അവിടെ വുഡ് അല്ലെങ്കിൽ പ്ലൈവുഡ് അല്ലെങ്കിൽ GI പോലുള്ള Interior partition ചെയ്താൽ കുറച്ച് കൂടി ഫ്രീ area ആവും. ബാക്കി ഒക്കെ അത്യാവശ്യം സ്പേസ് കൊടുത്തിട്ടുണ്ട്. നല്ലൊരു exterior contemperory or modern style exterior ചെയ്താൽ (plot view anusarich) നന്നായിരിക്കും. ഇതിൻ്റെ മുകളിൽ പ്ലാൻ ഉണ്ടോ first floor . ഉണ്ടെങ്കിൽ നല്ലൊരു exterior finishingl വീട് കൂടുതൽ ഭംഗി ആവും.
thanks.
Hisham Muhammed
Civil Engineer | Kannur
plan nnalthan. athyvashyam space und. onnurandu bhagangal space kuravaanu. 1.work area-yil berth kodukkanulla space kanunnilla... 2.work area-sheshamulla foyer space length 133 ennullatj kurachu koottan pattumonn nokkanam.. ee 133 yil 75 cm berth koodi vannal passing space 58 cm baakki undaaku.. 3.sit out width 10 meter ennullath kurachaal nannayirkkum. kurakkunna bagath enthelum plantation cheythaal mathi.
sahad musthafa
Architect | Kannur
Mrs. {{1629064947}}. നിങ്ങളുടെ plot space anusarich ആണെങ്കിൽ നല്ലൊരു പ്ലാൻ തന്നെ ആണ് . ഇൻ്റീരിയർ ഭാവിയിൽ നോകുന്നുണ്ടെങ്കിൽ ലിവിംഗ് to dining ഉള്ള wall kettaathitunnal നന്നായിരിക്കും . അവിടെ വുഡ് അല്ലെങ്കിൽ പ്ലൈവുഡ് അല്ലെങ്കിൽ GI പോലുള്ള Interior partition ചെയ്താൽ കുറച്ച് കൂടി ഫ്രീ area ആവും. ബാക്കി ഒക്കെ അത്യാവശ്യം സ്പേസ് കൊടുത്തിട്ടുണ്ട്. നല്ലൊരു exterior contemperory or modern style exterior ചെയ്താൽ (plot view anusarich) നന്നായിരിക്കും. ഇതിൻ്റെ മുകളിൽ പ്ലാൻ ഉണ്ടോ first floor . ഉണ്ടെങ്കിൽ നല്ലൊരു exterior finishingl വീട് കൂടുതൽ ഭംഗി ആവും. thanks.
george na
Home Owner | Ernakulam
Shan Tirur
Civil Engineer | Malappuram
nalla plan
saji tr
Contractor | Kannur
സ്ഥലം നീളത്തിലാണ് അല്ലേ പ്ലാനിന് കുഴപ്പം കാണുന്നില്ല വർക്ക് ആരെങ്കിലും ഏൽപ്പിച്ചിരുന്നു ഇല്ലെങ്കിൽ താല്പര്യം ഉണ്ട് നമുക്ക് ചെയ്യാം9446.302231