hamburger
joseph mathew

joseph mathew

Home Owner | Kasaragod, Kerala

7 വർഷം ആയി താമസം തുടങ്ങിട്ട് ഞങ്ങൾ നാട്ടിൽ ഇല്ലാത്ത സമയം ആരോ വീട്ടിൽ വന്ന്‌ അടുപ്പ് വച്ച സ്ഥലം ശരിയല്ല എന്നുപറഞ്ഞു അതുകൊണ്ട് അമ്മയും അപ്പനും അതുമാറ്റാൻ പറയുന്നു... ആവശ്യമുണ്ടോ.... നന്ദി
likes
4
comments
10

Comments


3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

നാളെ ഒരാള് വന്നു വീട് ഇരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞാൽ അത് ഇടിച്ചു കളയുമോ .ആള്ക്കാര് പറയുന്നത് ദയവായി ചെവികൊള്ളതിരിക്കുക .🙏

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

അവരോട് തന്നെ മാറ്റി തരാൻ പറഞ്ഞൂടായിരുന്നോ

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു ആവശ്യവും ഇല്ല.7 വർഷം ആയിട്ട് നിങ്ങൾക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ?.

star construction
star construction

Mason | Thrissur

വായുകോണിൽ അടുക്കള ആവാം 👍

mithun P
mithun P

Home Owner | Kannur

പൈസ ഉള്ളവന് മാത്രമേ വാസ്തു പ്രോബ്ലം ഉള്ളൂ.. അല്ലാത്തവന് ഒരു പ്രോബ്ലം ഇല്ലാ

puru poothotta
puru poothotta

Carpenter | Ernakulam

വടക്കുപടിഞ്ഞാറ് ഭാഗത്തു നിന്നും വായുസഞ്ചാരം കൂടുതൽ ആയതിനാൽ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ മറ്റു മുറികളിലേക്ക് മണം ഉണ്ടാകും

L And  N CONSULTANCY  CONSTRUCTION
L And N CONSULTANCY CONSTRUCTION

Contractor | Pathanamthitta

ninggal ee 7 varsham kazhinjittum jeevich erippille..?

L And  N CONSULTANCY  CONSTRUCTION
L And N CONSULTANCY CONSTRUCTION

Contractor | Pathanamthitta

athre ullu....

joseph  mathew
joseph mathew

Home Owner | Kasaragod

കിഴക്കോട്ടു ദർശനം ആണ്

Sagar Ks
Sagar Ks

Contractor | Thrissur

വടക്കു പടി്ഞാറൻ അടുക്കള vasthua പ്രകാരം 4 സ്ഥാനം ആണ് kizakku വടക്കു ഉത്തമം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store