hamburger
sarin b p

sarin b p

Photographer | Kannur, Kerala

ഈ plan ൽ orange colour വരുന്ന ഭാഗങ്ങളിൽ beam നൽകുന്നുണ്ട്. അതിൽ നടുവിൽ കാണിച്ചിരിക്കുന്നത് പോലെ pergola നൽകുന്നതിൽ ഏതെങ്കിലും രീതയിൽ problem വരുന്നുണ്ടോ?pergola യുടെ beam ഏതു രീതിയിൽ ആണ് rest ചെയ്യിക്കേണ്ടത്. ഇടതും വലതും കാണിച്ചിരിക്കുന്ന രണ്ട് beam കളിലും ആയാണോ കൊടുക്കേണ്ടത്
likes
2
comments
4

Comments

Jamsheer K K
Jamsheer K K

Architect | Kozhikode

pargola height ethrayundennarinjale paranjittu karyamullu.

Aashi aashik
Aashi aashik

Contractor | Malappuram

interior cheyyunnundo veed ?

Jm Architects
Jm Architects

Architect | Malappuram

3d ചെയ്യണോ.. Premium quality ൽ അതും 2000 രൂപ മുതൽ.. വിളിക്കു 9189217.. 58580..

3d ചെയ്യണോ..
Premium quality ൽ അതും 2000 രൂപ മുതൽ..
വിളിക്കു 9189217.. 58580..
Jm Architects
Jm Architects

Architect | Malappuram

🖖🖖🖖🖖പ്ലാനിൽ വേണ്ട മാറ്റങ്ങൾ കും അതിനോടൊപ്പം 3d യും..interior 3d floor plan ഉം... വിളിക്കു.. 9189217.. 58580

🖖🖖🖖🖖പ്ലാനിൽ വേണ്ട മാറ്റങ്ങൾ കും അതിനോടൊപ്പം 3d യും..interior 3d floor plan ഉം...

വിളിക്കു.. 9189217.. 58580

More like this

ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store