ഈ plan ന്റെ main slab ന് എത്ര cement and tmt bar വേണ്ടി വരും എന്ന് പറയാൻ സാധിക്കുമോ? ഇതിൽ lintel+car porch slab+patio slab+sunshade ഇത്രയും ചെയ്യാനായി 1250kg steel and 150 bag cement ആണ് എടുത്തിരിക്കുന്നത്. അതിൽ 2 car porch piller , 1 sitout piller, 3carporch beam, 2 sitout beam എന്നിവ വന്നു. അത് കഴിഞ്ഞ് വരുന്ന area യുടെ calculation ആയിരുന്നു വേണ്ടിയിരുന്നത്.
Muhayudheen Fazani
Civil Engineer | Ernakulam
ethra sq.feet ind
sarin b p
Photographer | Kannur
yellow mark ചെയ്തത് beam വരുന്ന സ്ഥലങ്ങൾ ആണ്