ഇതിന്റെ main Slab ന് വേണ്ടി tmt എത്ര mm ആണ് ഉപയോഗിക്കേണ്ടത്. engineer പറഞ്ഞത് വലത് വശത്തുള്ള 2 bed room കൾക്ക് 10 mm main bar and 8mm distribution കൊടുത്ത് ബാക്കി എല്ലായിടത്തും 8mm main amc distribution കൊടുത്താൽ മതി എന്നാണ്. 5 inch ആണ് slab size വരുന്നത്. orange കാണുന്ന സ്ഥലങ്ങൾ beam വരുന്നത് കൊണ്ട് 8mm ധാരാളം എന്നാണ് പറഞ്ഞത്. ഈ plan പ്രകാരം മുഴുവൻ സ്ഥലത്തും 10 mm main bar and 8 mm distribution കൊടുക്കേണ്ടതുണ്ടോ? അത് ആയിരിക്കുമോ നല്ലത്. pls reply
Is 456 ൽ പറയുന്ന Guidelines അവഗണിച്ചു കൊണ്ടു നടത്തുന്ന നിർമ്മാണങ്ങളും കുഴപ്പമില്ലാതെ നിൽക്കുന്നില്ലേ എന്നുള്ളതാണ് ചില കരാറുകാരും അവരുടെ മേസ്തിരിമാരും ന്യായീകരിക്കുക. ചില പ്രതികരണങ്ങൾ വായിക്കുമ്പോൾ R C.C കണ്ടു പിടിച്ചതു പോലും അവരാണെന്നു തോന്നിപോകും.
Structural design ചെയ്താൽ, കമ്പിയുടെ dimension , spacing , covering , concrete grade , slab thickness എല്ലാം തരുമല്ലോ . എന്തിനാണ് ഇങ്ങനെ കൊട്ടത്താപ്പിന് പോകുന്നത് . Thumb rule എല്ലാ case ലും ശരിയാകണമെന്നില്ല Steel area യും concrete area യും balanced ആയ , economical ആയ design തരാൻ Authentic ആയിട്ട് കഴിയുന്നത് ഒരു experienced structural engineer ആണ് .
sarin b p Slabൻ്റെ Self weightഉം SIab ൽ വരുന്ന മറ്റു load കളും വഹിക്കാനാവശ്യമായ Steel area cross section ൽ ഉണ്ടാകണം എന്നാണ് Design തത്വം. Eg: 8mm rebar 10 എണ്ണം വേണ്ടിടത്ത് spacing കുറച്ച് 10mm 7 എണ്ണം ഇടുമ്പോൾ 10 mm dia Economically യും Stability wise ലും Safe design എങ്കിൽ അതായിരിക്കും Justify ചെയ്യുക. 8mm പാടില്ല എന്നൊന്നുമില്ല. മിക്ക Room കൾക്കുംBoth ways ൽ (Two way Slab) വേണ്ടി വരും.അതിൻ്റെ spandepth ratio L/32 അനുസരിച്ച് വേണ്ട Slab കനവും verify ചെയ്യുന്നത് നന്നായിരിക്കും. …less
sir ഇതിൽ നിങ്ങൾ ചെയ്യുന്നു എന്ന വർക്ക് ഫുൾ കൊടുത്തതാണോആണെങ്കിൽ ഒരു ഡിസൈൻ തരും അതനുസരിച്ച്അല്ലെങ്കിൽ വർക്ക് ചെയ്യാൻ പറ്റുള്ളൂ ..സൂപ്പർവൈസർ നോക്കണമെങ്കിൽ നിങ്ങൾ ഫുൾ കമ്പി എടുത്തു കൊടുക്കയാണെങ്കിൽ 8 mm x 8 mm 15 cmഫോർത്ത് ബെയ്സ് ക്രങ്ക് ത്രി ലേയർ : Bet ക്രാങ്ക്ഉപയോഗിച്ച് ചെയ്യാവുന്ന
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Roy Kurian
Civil Engineer | Thiruvananthapuram
Structural design ചെയ്താൽ, കമ്പിയുടെ dimension , spacing , covering , concrete grade , slab thickness എല്ലാം തരുമല്ലോ . എന്തിനാണ് ഇങ്ങനെ കൊട്ടത്താപ്പിന് പോകുന്നത് . Thumb rule എല്ലാ case ലും ശരിയാകണമെന്നില്ല Steel area യും concrete area യും balanced ആയ , economical ആയ design തരാൻ Authentic ആയിട്ട് കഴിയുന്നത് ഒരു experienced structural engineer ആണ് .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഉദാഹരണത്തിനു് 365 x 390 Size ഉള്ള ഏറ്റവും വലിയ Room ൻ്റെ Shorter span 365+ 20 = 385 cm 385/32 = ? +2 cm Cover ആയിരിക്കണം SI abൻ്റ Overall thickness
N UNNIKRISHNAN NAIR
Civil Engineer | Alappuzha
sarin b p Slabൻ്റെ Self weightഉം SIab ൽ വരുന്ന മറ്റു load കളും വഹിക്കാനാവശ്യമായ Steel area cross section ൽ ഉണ്ടാകണം എന്നാണ് Design തത്വം. Eg: 8mm rebar 10 എണ്ണം വേണ്ടിടത്ത് spacing കുറച്ച് 10mm 7 എണ്ണം ഇടുമ്പോൾ 10 mm dia Economically യും Stability wise ലും Safe design എങ്കിൽ അതായിരിക്കും Justify ചെയ്യുക. 8mm പാടില്ല എന്നൊന്നുമില്ല. മിക്ക Room കൾക്കുംBoth ways ൽ (Two way Slab) വേണ്ടി വരും.അതിൻ്റെ spandepth ratio L/32 അനുസരിച്ച് വേണ്ട Slab കനവും verify ചെയ്യുന്നത് നന്നായിരിക്കും. …less
Nishad KMN
Civil Engineer | Thrissur
ഓറഞ്ച് വരുന്ന സ്ഥലങ്ങളിൽ ആണ് steel size കൂട്ടേണ്ടത് ബാക്കി ഉള്ള ഭാഗം 8mm മതി
Radhakrishnan Radha
Contractor | Palakkad