hamburger
mohamed shakir

mohamed shakir

Home Owner | Kasaragod, Kerala

hai ഞാൻ 1st ഫ്ലോർ എടുക്കുകയാണ് ഇതാണ് എനിക്ക് ഇഞ്ചിനീര് വരച്ചു തന്ന പ്ലാൻ , ഞാൻ ചോദിച്ചപ്പോൾ അവർ എന്നോട് പറഞ്ഞത് 11ലക്ഷം ആവും മൊത്തം വർക് തീരാൻ ഞാൻ കോസ്റ്റ് കുറച്ചു ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത് ... ഈ പ്ലാൻ അനുസരിച്ചു ചെയ്യുവാണെങ്കിൽ എനിക്ക് എത്ര കോസ്റ്റ് വരും , സ്റ്റൈർ, രണ്ട് ബെഡ്‌റൂം അറ്റാച്ഡ് , പ്ലാസ്റ്ററിങ്,വയറിങ്,പൈന്റ്റിംഗ്, എനിക്ക് എങ്ങിനെയൊക്കെ ഇതിൽ കോസ്റ്റ് കുറക്കാൻ സാദിക്കും.
likes
0
comments
2

Comments


Alano Homes   Builders  Interiors
Alano Homes Builders Interiors

Civil Engineer | Kasaragod

Allenkil 11lakh venam

Alano Homes   Builders  Interiors
Alano Homes Builders Interiors

Civil Engineer | Kasaragod

concrete ano atho roofing ano. cement kattila, janal mathiyo.

More like this

Mohamed Suhail
Home Owner
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store