ഇതാണ് നമ്മടെ പുതിയ വീടിന്റെ പ്ലാൻ, ഇതിന്റെ sq feet കുറയ്ക്കാൻ നോക്കുകയാണ്.
2 bedromm, 1 or 2 bathroom. must ആണ്.
right സൈഡിൽ 680 വരെ എടുക്കാം. ബാത്രൂം ആ സൈഡിൽ വരണം.
പോർച് കാണിച്ചത് കടയുള്ള സ്ഥലമാണ്.
left size ഉള്ള patent room മാറ്റി, porch&cortyard സെറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്.
വിലയേറിയ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.
max, 850- 900 sq feet
S K അസോസിയേറ്റ്
Civil Engineer | Ernakulam
വരച്ച ആളോട് പറഞ്ഞൾ പോരെ അവർ 👍ആക്കി തരും 👍
Shan Tirur
Civil Engineer | Malappuram
ഇത് വരച്ച എഞ്ചിനീയർ നെ ഒന്നുകൂടി കാണു. എന്നിട്ട് കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുക്ക്.